"എസ്സ് എൻ എൽ പി എസ്സ് മൂത്തേടത്തുകാവ്/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം മഹത്വം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| സ്കൂൾ=  എസ് എൻ എൽ പി സ്കൂൾ മൂത്തേടത്തുകാവ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എസ് എൻ എൽ പി സ്കൂൾ മൂത്തേടത്തുകാവ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45227
| സ്കൂൾ കോഡ്= 45227
| ഉപജില്ല= കടുത്തുരുത്തി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വൈക്കം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= ലേഖനം}}

09:56, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം മഹത്വം

"ശുചിത്വ പൂർണമായ ജീവിതം നാം ഒരാചാരമായി അനുഷ്ഠിക്കണം" ശ്രീനാരായണഗുരുദേവൻ.

നാരായണഗുരുവിന്റെ ഈ വാക്കുകൾ നാം ഓരോരുത്തരും സ്വയം പാലിക്കുവാൻ തയ്യാറായാൽ തന്നെ നമ്മുടെ നാട് ശുചിത്വ പൂർണമാകും. എന്നിരുന്നാലും നാം സ്വന്തം വീട് സ്വന്തം പുരയിടം സ്വന്തം പരിസരം ഇവയുടെ ശുചീകരിക്കൽ മാത്രമാണ് നടപ്പാക്കുന്നത്. എന്നാൽ സ്വന്തം താൽപ്പര്യം മാത്രമാകാതെ മറ്റുള്ളവരുടേത് നമ്മുടെ കൂടി എന്ന രീതിയിലുള്ള പ്രവർത്തനമാണ് നമ്മുടെ പരിസ്ഥിതി പരിസര വ്യക്തിശുചിത്വം പൂർണമാകുന്നത്. ശുചിത്വ ബോധം എല്ലാവരിലും ഉണ്ടാകണം. അതിനായി നാം മുന്നിട്ടിറങ്ങണം. അത് അനിവാര്യമാണ്. ജലം വായു എല്ലാം അമൂല്യമാണ് അവയെല്ലാം വേണ്ടതുപോലെ സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്. ജലം ജലക്ഷാമം കൂടാതെ ജലം ഷാ മം കൂടാതെ ലഭ്യമാക്കാൻ അതിന്റെ സ്രോതസ്സായ കുളം കിണർ പുഴ തോടുകൾ തുടങ്ങിയ തുടങ്ങിയവയെല്ലാം സംരക്ഷിക്കണം. ജലസ്രോതസ്സ് ലേക്ക് മാലിന്യങ്ങൾ മാലിന്യങ്ങൾ എത്താതിരിക്കാൻ നാം ശ്രദ്ധിക്കണം. അറവുമാട് മാലിന്യം, പ്ലാസ്റ്റിക് മാലിന്യം ഇവയുടെ ഉപയോഗവും സംസ്ക്കരണവും വേണ്ടതുപോലെ ചെയ്യണം. അതിനായി ഓരോ വ്യക്തിയും അവരാൽ കഴിയുന്ന വിധം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. അത്തരത്തിലുള്ള മുതിർന്നവരുടെ ശീലങ്ങൾ കണ്ട കണ്ട് വേണം നമ്മുടെ വരുംതലമുറകൾ വളർന്നു വരുവാൻ. വായു മലിനമാകാതിരിക്കാൻ പ്ലാസ്റ്റിക്കുകൾ കത്തിക്കാതെയും പ്രകൃതിയിൽ നല്ല രീതിയിൽ വായുസഞ്ചാരം സാധ്യമാക്കുന്നതിന് ഓരോരുത്തരും അവർക്ക് കഴിയും വിധം വൃക്ഷത്തൈകൾ നട്ടു പരിപാലിക്കുകയും ചെയ്യണം. നമ്മുടെ ഓരോരുത്തരുടെയും ലക്ഷ്യം പരിസ്ഥിതി സുരക്ഷിതമായും ആരോഗ്യപരമായും ആരോഗ്യ പരിസ്ഥിതി യുടെ ആരോഗ്യപരിപാലനവും ശുചിത്വ ചിന്തയും ആയിരിക്കണം. ശുചിത്വം അതായിരിക്കണം നമ്മുടെ ലക്ഷ്യവും ദൃഢപ്രതിജ്ഞയും.

ശുചിത്വം പാലിക്കുക
പ്രകൃതിയെ സംരക്ഷിക്കുക
വരും തലമുറയെയും നമ്മൾ
ഓരോരുത്തരെയും മരണമുഖത്ത്
നിന്ന് സംരക്ഷിക്കുക

ഗൗതം കൃഷ്ണ C B
2 A എസ് എൻ എൽ പി സ്കൂൾ മൂത്തേടത്തുകാവ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം