എസ്സ് എൻ എൽ പി എസ്സ് മൂത്തേടത്തുകാവ്/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം
ശുചിത്വം മഹത്വം
"ശുചിത്വ പൂർണമായ ജീവിതം നാം ഒരാചാരമായി അനുഷ്ഠിക്കണം" ശ്രീനാരായണഗുരുദേവൻ. നാരായണഗുരുവിന്റെ ഈ വാക്കുകൾ നാം ഓരോരുത്തരും സ്വയം പാലിക്കുവാൻ തയ്യാറായാൽ തന്നെ നമ്മുടെ നാട് ശുചിത്വ പൂർണമാകും. എന്നിരുന്നാലും നാം സ്വന്തം വീട് സ്വന്തം പുരയിടം സ്വന്തം പരിസരം ഇവയുടെ ശുചീകരിക്കൽ മാത്രമാണ് നടപ്പാക്കുന്നത്. എന്നാൽ സ്വന്തം താൽപ്പര്യം മാത്രമാകാതെ മറ്റുള്ളവരുടേത് നമ്മുടെ കൂടി എന്ന രീതിയിലുള്ള പ്രവർത്തനമാണ് നമ്മുടെ പരിസ്ഥിതി പരിസര വ്യക്തിശുചിത്വം പൂർണമാകുന്നത്. ശുചിത്വ ബോധം എല്ലാവരിലും ഉണ്ടാകണം. അതിനായി നാം മുന്നിട്ടിറങ്ങണം. അത് അനിവാര്യമാണ്. ജലം വായു എല്ലാം അമൂല്യമാണ് അവയെല്ലാം വേണ്ടതുപോലെ സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്. ജലം ജലക്ഷാമം കൂടാതെ ജലം ഷാ മം കൂടാതെ ലഭ്യമാക്കാൻ അതിന്റെ സ്രോതസ്സായ കുളം കിണർ പുഴ തോടുകൾ തുടങ്ങിയ തുടങ്ങിയവയെല്ലാം സംരക്ഷിക്കണം. ജലസ്രോതസ്സ് ലേക്ക് മാലിന്യങ്ങൾ മാലിന്യങ്ങൾ എത്താതിരിക്കാൻ നാം ശ്രദ്ധിക്കണം. അറവുമാട് മാലിന്യം, പ്ലാസ്റ്റിക് മാലിന്യം ഇവയുടെ ഉപയോഗവും സംസ്ക്കരണവും വേണ്ടതുപോലെ ചെയ്യണം. അതിനായി ഓരോ വ്യക്തിയും അവരാൽ കഴിയുന്ന വിധം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. അത്തരത്തിലുള്ള മുതിർന്നവരുടെ ശീലങ്ങൾ കണ്ട കണ്ട് വേണം നമ്മുടെ വരുംതലമുറകൾ വളർന്നു വരുവാൻ. വായു മലിനമാകാതിരിക്കാൻ പ്ലാസ്റ്റിക്കുകൾ കത്തിക്കാതെയും പ്രകൃതിയിൽ നല്ല രീതിയിൽ വായുസഞ്ചാരം സാധ്യമാക്കുന്നതിന് ഓരോരുത്തരും അവർക്ക് കഴിയും വിധം വൃക്ഷത്തൈകൾ നട്ടു പരിപാലിക്കുകയും ചെയ്യണം. നമ്മുടെ ഓരോരുത്തരുടെയും ലക്ഷ്യം പരിസ്ഥിതി സുരക്ഷിതമായും ആരോഗ്യപരമായും ആരോഗ്യ പരിസ്ഥിതി യുടെ ആരോഗ്യപരിപാലനവും ശുചിത്വ ചിന്തയും ആയിരിക്കണം. ശുചിത്വം അതായിരിക്കണം നമ്മുടെ ലക്ഷ്യവും ദൃഢപ്രതിജ്ഞയും.
ശുചിത്വം പാലിക്കുക
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം