"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ കണ്ണീർ പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കണ്ണീർ പുഴ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:20, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കണ്ണീർ പുഴ

ഒഴുകുന്ന അമൃതമാണീ പുഴകൾ
യാത്ര തുടരുന്ന കണ്ണീർപുഴ
നിറയുന്നൊരോർമ്മയിൽ
മാനമുരുകിയൊഴുകുന്ന
കണ്ണീർപുഴ ഇന്നൊരു ഓർമ്മയായി
മർത്യാഗ്രഹം കണ്ട് കോലങ്ങൾ കെട്ടുന്ന
കണ്ണീർപുഴയൊരു വേദനയായി
പാപമോക്ഷത്തിന്റെ ശവപ്പറമ്പാകുന്ന
കണ്ണീർപുഴയെന്റെ നൊമ്പരമായി
വഴിയറിയത്തുള്ള വഴിയിലേക്കൊഴുകുന്ന
കണ്ണീർപുഴയൊരു സഞ്ചാരിയായി
ഓളങ്ങൾമറന്ന ഒരു കണ്ണീർപുഴ
ശവപ്പറമ്പാകുന്ന കണ്ണീർപുഴ
 മറക്കുന്നു പുഴകളെ നിങ്ങളെ ഞാൻ
സ്മരിക്കുന്നു നിന്നെ ഈ നൂറ്റാണ്ടിലും
മലിനമാകുന്നൊരു പുഴകളും പിന്നെ
മലിനമാകുന്നൊരു തണ്ണീർത്തടങ്ങളും
ഓർക്കുന്നു നിങ്ങളെ ഈവേളയിൽ
സ്മരണാർത്ഥം കരയുന്നു ഈ വേളയിൽ
 

നന്ദന എൽ
6 A ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത