"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ദുഃഖ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ദുഃഖ ഭൂമി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ദുഃഖ ഭൂമി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
അന്യമാം പുഴുക്കളെ | |||
കണ്ടിടുന്നൊരീ രാശിയിൽ | |||
വർണ്ണ ഭേദങ്ങളിൽ | |||
പായുന്നൊരീ ഭൂമി | |||
ഹരിത വർണ്ണത്തിൽ മുങ്ങി- | |||
ക്കുതിർന്നൊരു നാടു പോലുമില്ലാ ജഗത്തിൽ | |||
തീഷ്ണമാം ചൂടിനെ അകറ്റുമാ പച്ചപ്പിതെ- | |||
ങ്ങു പോയ് മനുഷ്യ മൃഗങ്ങളേ ? | |||
ത്വങ്മാംസമെല്ലാം | |||
സൂര്യ കിരണത്താൽ പൊള്ളിപ്പു കയുന്നതും | |||
കാൺക നമ്മൾ | |||
ഇപ്പോഴിതാ കരിനാഗങ്ങളേപ്പോൽ | |||
വിഷം ചീറ്റും ഭൃത്യർ ചുറ്റും | |||
അരുതരുത് മക്കളെ എന്തിനീ അമ്മ | |||
ഭൂമാതാവിനോടനീതി കാട്ടുന്നു | |||
മാതൃ പിതൃ ഭർതൃ മിത്ര സഖി എല്ലാമേ | |||
നമുക്കീ ജന്മഭൂമി | |||
പിന്നിടും ദശാന്തരങ്ങൾ | |||
കാത്തിടും തീക്കനലുകൾ | |||
ആളിക്കത്തും തീക്കനൽ ആയി മാറുമീ ഭൂമി | |||
എന്നുകാണുമീ നഷ്ടസ്വർഗ്ഗങ്ങളെ | |||
എന്നു കാണും ഒരിക്കൽ കൂടിയാ ഹരിതാഭമാം പുണ്യഭൂമി | |||
കാത്തിരിക്കാം ഞാൻ ക്ഷമയോടെ കാലമേറെ | |||
വീണ്ടെടുക്കാം നമുക്കാവശ്യ സൗന്ദര്യത്തെ. | |||
<center> <poem> | |||
{{BoxBottom1 | |||
| പേര്= സേതുലക്ഷ്മി. പി | |||
| ക്ലാസ്സ്= VI E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= MIUP School Kuttiadi <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 16472 | |||
| ഉപജില്ല= കുന്നുമ്മൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Sachingnair| തരം= കവിത}} |
08:03, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ദുഃഖ ഭൂമി
അന്യമാം പുഴുക്കളെ കണ്ടിടുന്നൊരീ രാശിയിൽ വർണ്ണ ഭേദങ്ങളിൽ പായുന്നൊരീ ഭൂമി ഹരിത വർണ്ണത്തിൽ മുങ്ങി- ക്കുതിർന്നൊരു നാടു പോലുമില്ലാ ജഗത്തിൽ തീഷ്ണമാം ചൂടിനെ അകറ്റുമാ പച്ചപ്പിതെ- ങ്ങു പോയ് മനുഷ്യ മൃഗങ്ങളേ ? ത്വങ്മാംസമെല്ലാം സൂര്യ കിരണത്താൽ പൊള്ളിപ്പു കയുന്നതും കാൺക നമ്മൾ ഇപ്പോഴിതാ കരിനാഗങ്ങളേപ്പോൽ വിഷം ചീറ്റും ഭൃത്യർ ചുറ്റും അരുതരുത് മക്കളെ എന്തിനീ അമ്മ ഭൂമാതാവിനോടനീതി കാട്ടുന്നു മാതൃ പിതൃ ഭർതൃ മിത്ര സഖി എല്ലാമേ നമുക്കീ ജന്മഭൂമി പിന്നിടും ദശാന്തരങ്ങൾ കാത്തിടും തീക്കനലുകൾ ആളിക്കത്തും തീക്കനൽ ആയി മാറുമീ ഭൂമി എന്നുകാണുമീ നഷ്ടസ്വർഗ്ഗങ്ങളെ എന്നു കാണും ഒരിക്കൽ കൂടിയാ ഹരിതാഭമാം പുണ്യഭൂമി കാത്തിരിക്കാം ഞാൻ ക്ഷമയോടെ കാലമേറെ വീണ്ടെടുക്കാം നമുക്കാവശ്യ സൗന്ദര്യത്തെ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത