"ശിവഗിരി എച്ച്.എസ്.എസ് വർക്കല/അക്ഷരവൃക്ഷം/കേരളത്തിൻെറവിജയഗാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ശിവഗിരി എച്ച്.എസ്.എസ് വർക്കല | | സ്കൂൾ= ശിവഗിരി എച്ച്.എസ്.എസ് വർക്കല | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=42053 | ||
| ഉപജില്ല= വർക്കല | | ഉപജില്ല= വർക്കല | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം |
05:36, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കേരളത്തിൻെറവിജയഗാഥ
ജനസംഖ്യയിൽ ആറിലൊന്നും പ്രവാസികൾ.പ്രവാസികൾ പ്രതിവർഷം പത്തുലക്ഷത്തിലേറെ വിദേശസഞ്ചാരികൾ.മഹാമാരിക്ക് മുൻപിൽ വികസിതരാജ്യങ്ങൾ പോലും പകച്ചു നിൽക്കുമ്പോഴാണ് കേരളത്തിന്റെ വിജയക്കുതിപ്പ് . ഉത്സാഹത്തോടെയുള്ള പരിശോധന ,സമ്പർക്കപ്പട്ടിക തയ്യാറാക്കൽ ,സമൂഹ അടുക്കള ,സൗജന്യ ഭക്ഷ്യധാന്യകിറ്റ് ,അതിഥി തൊഴിലാളികളുടെ ക്ഷേമപദ്ധതി തുടങ്ങിയ മാർഗങ്ങളിലൂടെയാണ് നമ്മൾ മുന്നേറിയത് . പൊതുവിദ്യാഭ്യാസത്തിലും ആരോഗ്യസംരക്ഷണത്തിലും നടത്തിയ നിക്ഷേപത്തിന്റെ ഫലമായാണ് നമുക്കു ഈ നേട്ടം കൈവരിക്കാനായത് .അടിയന്തര സാഹചര്യം നേരിടുന്നതിലെ പരിചയസമ്പത്തും കാലേകൂട്ടിയുള്ള തയ്യാറെടുപ്പുമാണ് നമ്മുടെ ഈ വിജയത്തിനാധാരം. .രോഗകാലം ആധികളുടെയും ഭയങ്ങളുടേയും മാത്രമല്ല ,തിരിച്ചറിവുകളുടെ കൂടി കാലമാണ് .രോഗത്തെ രോഗമായി കാണാൻ ശീലിക്കുക എന്നത് പ്രധാനമാണ് .വസ്തുതകളെ വസ്തുതകളായി കണ്ടു സമീപിപ്പിക്കണമെന്ന തത്വം നമുക്ക് നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആരോഗ്യപാലകരും പോലീസ് സേനയും നിരന്തരം കാട്ടിത്തന്നു .അവർ പകർന്നുതന്ന വെളിച്ചത്തിലൂടെ നമ്മുടെ കേരളീയർ ഒരുമിച്ചു മുന്നേറിയതിനാലാണ് നമുക്ക് പ്രതിസന്ധിയെ അതിജീവിക്കാനായത് .കോവിഡ് പ്രതിരോധത്തിനും ചികിത്സക്കുമുള്ള നടപടികൾ സ്വികരിക്കുന്നതോടൊപ്പം ഗവേഷണങ്ങളും നടത്തേണ്ടതുണ്ട് .ദിർഘകാലാടിസ്ഥാനത്തിൽ കോവിഡ് ചികിത്സക്കാവശ്യമായ ആന്റിവൈറലുകളും രോഗം തടയാനാവശ്യമായ വാക്‌സിനുകളും കണ്ടെത്താൻ ഗവേഷണങ്ങളും ആരംഭിക്കേണ്ടതായിട്ടുണ്ട് . നല്ലൊരു നാളയെ വരവേൽക്കാനായി നാം ഓരോരുത്തരും ജാഗ്രതയോടെ മുന്നേറണം .
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം