"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/എണ്ണൽപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 38: വരി 38:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

23:38, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എണ്ണൽപ്പാട്ട്

ഒന്നെന്നെഴുതി
യൊരാളെ വരക്കാം .
രണ്ടു നമുക്കൊരു
കൊക്കാക്കാം .
മൂന്നിനെ നല്ലൊരു
മുയലാക്കാം
നാലിട്ടാലൊരു
പട്ടവുമാക്കാം .
അഞ്ചിനെ
നീലപൊന്മാനാക്കാം
ആറിലൊരോമന
അണ്ണാർക്കണ്ണൻ
ഏഴൊരു ചുള്ളൻ മുതലച്ചാർ
കൊടിയും‍ കുടയുമതാക്കീടാം
എട്ടിനു കൈകാൽ നൽകി വരയ്ക്കാം
നമ്മുടെ നല്ല കളിപ്പാവ
ഒമ്പതിലുണ്ടേ പൂച്ചക്കുഞ്ഞും
ഓടിയൊളിക്കുന്നാമച്ചാരും
പത്തിട്ടതിലൊരു തത്തമ്മ
ആഹാ വാങ്ങിയെടുക്കാല്ലോ...
അമ്മ തരുന്നൊരു മുത്തുമ്മ !

പ്രണയ അഭയദേവ്
2 C സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത