"ഡയറ്റ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പുതിയ പുലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പുതിയ പുലരി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പുതിയ പുലരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പുതിയ പുലരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | <p> | ||
വരി 12: | വരി 12: | ||
വായുവിനെ രക്ഷിക്കണം എന്ന് ഓർത്തപ്പോൾ കൊറേണയായി വന്നു.പിന്നെ കർഫ്യൂവായി, ലോക്ക്ഡൗണായി, വാഹനങ്ങളൊന്നും ഓടാതായി.ഇപ്പോഴിതാ പച്ചക്കറിത്തോട്ടവും ഉണ്ടായി. പ്രകൃതി ഇനിയൊന്നാശ്വസിക്കട്ടേ.......! | വായുവിനെ രക്ഷിക്കണം എന്ന് ഓർത്തപ്പോൾ കൊറേണയായി വന്നു.പിന്നെ കർഫ്യൂവായി, ലോക്ക്ഡൗണായി, വാഹനങ്ങളൊന്നും ഓടാതായി.ഇപ്പോഴിതാ പച്ചക്കറിത്തോട്ടവും ഉണ്ടായി. പ്രകൃതി ഇനിയൊന്നാശ്വസിക്കട്ടേ.......! | ||
</p> | </p> | ||
{{BoxBottom1 | |||
| പേര്= അനുനന്ദ.A | |||
| ക്ലാസ്സ്= 7B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഡയറ്റ് സ്‌കൂൾ ആറ്റിങ്ങൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42366 | |||
| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=sheelukumards|തരം=ലേഖനം}} |
23:27, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പുതിയ പുലരി
പ്രകൃതി ഒരു ഇന്ദ്രജാലമാണ് .മരങ്ങൾക്കും പുഴകൾക്കുമെല്ലാം ഒരുപാട് വിദ്യകളറിയാം;മനുഷ്യരെപ്പോലെ തന്നെ. ചിത്രകല വളരെ വിദഗ്ദ്ധമായി ചെയ്യുന്ന മരങ്ങൾ, മധുരമായി സംഗീതം ആലപിക്കുന്ന പുഴകൾ, പക്ഷികൾക്കുമറിയാം അവരുടേതായ വാദ്യോപകരണങ്ങളെ വായിക്കാൻ. സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കാതെ നമുക്ക് ചുറ്റുമുള്ളവർക്കുകൂടി തുണയാകുന്ന പരിസ്ഥിതി ഒരു പാഠശാല തന്നെയാണ്.പക്ഷികൾക്കും മറ്റ് ചെറിയ മൃഗങ്ങൾക്കുമെല്ലാം തന്റേതായ സഹായം ചെയ്തുകൊടുക്കുന്ന മരങ്ങൾ ഇതിന് ഉദാഹരണമാണ് . മനുഷ്യർക്കുകൂടി ഉപകാരപ്രദമായ രീതിയിൽ നിലനിൽക്കുന്ന ഇവയെ നമുക്ക് വേണ്ടി മാത്രം ഫലപ്രദമാക്കുകയാണ് നാം. 'താൻ പാതി ദൈവം പാതി ' എന്ന പ്രയോഗത്തിന്റെ ഒരു കുറുക്കുവശമാണ് നമ്മുടെ പരിസ്ഥിതിയുടെ കാര്യം. ദൈവം നൽകുന്ന കാരുണ്യമാണല്ലോ പ്രകൃതി , മനുഷ്യരുടെ 'പാതി' എന്ന് പറയുന്നത് നാം അവയെ നശിപ്പിക്കുന്നതാണ് . മരങ്ങൾ വെട്ടിയും പുഴകൾ മലിനീകരിച്ചും വയലുകൾ നികത്തിയുമെല്ലാം നമ്മുടെ വശം നാം ഒത്തുതീർപ്പാക്കുകയാണ് . അപ്പോഴും ബാക്കിയുള്ള ജീവനെ നമുക്കായി അവ ചിലവിടുകയായിരുന്നു. ഒടുവിൽ സഹികെട്ടപ്പോൾ പ്രളയമായും കൊറോണയായുമെല്ലാം നമ്മെ ഉപദ്രവിക്കാൻ വന്ന അസുരന്മാരെ തുരത്താൻ ദൈവം അവതാരങ്ങളെ ഒന്നും നൽകിയില്ല. നാം പഠിക്കട്ടെ എന്ന് കരുതിയിരിക്കാം. പഠിച്ചല്ലോ. പ്രളയം വന്നപ്പോൾ സ്വന്തം ജീവനുവേണ്ടി മാത്രം ജീവിച്ചവർ മറ്റുള്ളവർക്കും താങ്ങായി. പ്രകൃതി കോപിച്ചതെന്ന് കരുതിയവർ അതിന് തുണയായി. വായുവിനെ രക്ഷിക്കണം എന്ന് ഓർത്തപ്പോൾ കൊറേണയായി വന്നു.പിന്നെ കർഫ്യൂവായി, ലോക്ക്ഡൗണായി, വാഹനങ്ങളൊന്നും ഓടാതായി.ഇപ്പോഴിതാ പച്ചക്കറിത്തോട്ടവും ഉണ്ടായി. പ്രകൃതി ഇനിയൊന്നാശ്വസിക്കട്ടേ.......!
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം