"ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/ചുറ്റുപാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചുറ്റുപാട് | color= 3 }} <center> <poem> മണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 3
| color= 3
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

22:29, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചുറ്റുപാട്

മണ്ണും ജലവും വായുവും
ചേർന്നതാണ് എൻറെ പരിസരം
സസ്യങ്ങളും മരങ്ങളും
വളർന്നു നിൽക്കും പരിസരം
ജീവജാലങ്ങൾ പറന്നു നടക്കും
സുന്ദരമാണീ പരിസരം
വൃത്തിയുള്ള പരിസരം
എൻറെ സ്വന്തം പരിസരം
കാക്കകൾ കുയിലുകൾ തത്തകൾ
എത്ര എത്ര പക്ഷികൾ
പാറിപ്പറക്കും പരിസരം
 

ആദിനാഥ്.വി.എസ്.
4 എ ജെ.എം.എൽ.പി.എസ്. പരമേശ്വരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത