"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

22:20, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ

എങ്ങും കാണാനില്ല ,
എവിടെ പോയി തിരക്കും ?
അവൻ ഇല്ലാതെ ജീവിക്കാൻ മേല
ഒരിറ്റു വെള്ളത്തിനായി
ഓടി നടക്കുന്നു മനുഷ്യർ

വേനൽകാലം വന്നതോടെ
ഉണങ്ങിപ്പോയ ചെടികളെല്ലാം
എന്നു തളിർക്കു മെന്നോ ......
മഴക്കാലം എന്നു വരുമെന്നോർത്ത്
ഉറങ്ങി ടാതെ കിടന്നിടുന്നു ഞാൻ ٠

ഷഹദ് ഷാ . പി വി
3 എ ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത