"ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി<!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

22:13, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

മലിനമാം നാടിനെ മുക്തമാക്കീടുവാൻ
പ്രപഞ്ചം വിധിച്ചെതോ ഈ മഹാമാരിയെ
കാൺമതില്ല നാം പുഴകളെ കിളികളെ
കാണുവാൻ ഒരു മഹാമാരി വേണ്ടിവന്നോ?

പ്രകൃതി നമുക്കേകിയ ശിക്ഷയോ നന്മയോ?
കാണുന്നു നാം ശാന്തമാം സുന്ദര ഭൂമിയെ
പുകയില്ല,കാളകൂടങ്ങളാം വിഷങ്ങളെ
പ്രകൃതി നമുക്കേകിയ ശിക്ഷയോ നന്മയോ?

ഒഴുകുന്ന തെളിനീരുറവകൾ
ഗംഗയായ് യമുനയായ്
പവിത്രമാം ധാത്രിയെ നിന്നെ ഞാൻ പുൽകുന്നു


നീരജ് കൃഷ്‍ണാ
9 B ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത