"ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/പുഴയുടെ തീരത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

21:53, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുഴയുടെ തീരത്ത്

വെട്ടം തെളിഞ്ഞു രാത്രി നിലാവിൽ മാനത്ത്
പുഴയിൽ നീല വെള്ളവും തെളിഞ്ഞു
പുഴയുടെ തീരത്തു രാത്രി നിലാവിൽ ചന്ദ്രൻ വന്നു
പുഴയിൽ നിറയെ വള്ളങ്ങൾ
മൽസ്യങ്ങൾ നീന്തിത്തുടിക്കുന്നു
 താമരയും ആമ്പൽ മൊട്ടുകളും നിറഞ്ഞ പുഴ
പുഴയുടെ അരികിലായി മിന്നാമിന്നി കൂട്ടങ്ങൾ
പുഴയുടെതീരത്തു ഞാനുമെത്തി
കൺകുളിർക്കെ പുഴ കണ്ടു

നന്മ സജിത്ത്
2 C ജി എൽ പി എസ് മുള്ളറംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത