"ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/ ഒത്തുപിടിക്കാം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒത്തുപിടിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
കൊറോണയെന്നൊരു  വൈറസാണേ
കൊറോണയെന്നൊരു  വൈറസാണേ
ലോകം മുഴുവൻ താണ്ഡവമാടും
ലോകം മുഴുവൻ താണ്ഡവമാടും
വരി 13: വരി 12:
ജാതിയുമില്ല മതവും ഇല്ല
ജാതിയുമില്ല മതവും ഇല്ല
ദേശവുമില്ല ഭാഷയുമില്ല.
ദേശവുമില്ല ഭാഷയുമില്ല.
വലിയവനെന്നോ ചെറിയ വനെന്നോ
വലിയവനെന്നോ ചെറിയവനെന്നോ
ഭേദവുമേതും അവനില്ലല്ലോ
ഭേദവുമേതും അവനില്ലല്ലോ
കയ്യിൽ കയറിപ്പിടിക്കുകയാണേൽ സോപ്പിട്ടങ്ങു പതപ്പിച്ചീടാം
കയ്യിൽ കയറിപ്പിടിക്കുകയാണേൽ സോപ്പിട്ടങ്ങു പതപ്പിച്ചീടാം
വരി 35: വരി 34:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

21:45, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒത്തുപിടിക്കാം

കൊറോണയെന്നൊരു വൈറസാണേ
ലോകം മുഴുവൻ താണ്ഡവമാടും
ചൈനയിൽ നിന്നും വന്നവനിപ്പോൾ
ഉലകം മുഴുവൻ ചുറ്റീടുന്നു
കുട്ടികളെന്നോ മുതിർന്നവരെന്നോ
അവനൊരു നോട്ടവുമില്ലേയില്ല
ജാതിയുമില്ല മതവും ഇല്ല
ദേശവുമില്ല ഭാഷയുമില്ല.
വലിയവനെന്നോ ചെറിയവനെന്നോ
ഭേദവുമേതും അവനില്ലല്ലോ
കയ്യിൽ കയറിപ്പിടിക്കുകയാണേൽ സോപ്പിട്ടങ്ങു പതപ്പിച്ചീടാം
മാസ്കും ഗ്ലൗസ്സും പോരാ
മീറ്റർ ദൂരം വേറെ വേണം
ഇങ്ങനെയെല്ലാം സൂക്ഷിച്ചീടിൽ
കൊറോണയെ നാം വിജയിച്ചീടും
ഒത്തുപിടിക്കാം ഒന്നിച്ചീടാം
ലോകത്തിന്റെ നന്മയ്ക്കായി....
 

നീരജ് മനോജ്‌ കെ
5A ആർ. സി. യു. പി. എസ്. കയ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത