"കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ പ്രകൃതി നിനക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി നിനക്കായ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=MT_1227|തരം=കവിത}}

21:17, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി നിനക്കായ്

കൊന്നപ്പൂക്കൾക്ക് ഈ മഞ്ഞ-
നിറം കിട്ടിയത്,
എങ്ങിനെയെന്നോ..?
വിഷുപ്പൂക്കൾക്ക് ഈ മനോഹര-
വർണങ്ങൾ കിട്ടിയത്,
എങ്ങിനെയെന്നോ..?
വിഷുഫലങ്ങൾക്ക് ഈ
സൗന്ദര്യ തികവ് കിട്ടിയത്,
എങ്ങിനെയെന്നോ?
വിഷു വിളക്കിന് ഈ
കാന്തി കിട്ടിയത്,
എങ്ങിനെയെന്നോ?
സുന്ദരീ... നിനക്കായ്...
പ്രകൃതി ന.കിയതാണ്..
ഒരായിരം കൊന്നപ്പൂക്കളും..
ഒരായിരം സൂര്യന്മാരും..
ഒരായിരം നെയ്ത്തിരികളും..
സമ്പത്തും, സമൃദ്ധിയും, ശ്രേയസ്സും,
സംഗീതവും ശബ്ദവും കിളികൊഞ്ചലും,
നിനക്കായ് ഞാൻ കാത്തു-
വച്ചിരിക്കാം..പ്രകൃതി.. നിനക്കായ്...

ദേവാഞ്ജന. പി.
5 എ കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത