"ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| ഉപജില്ല=താനൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

20:37, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

തുരത്തിടാം മഹാമാരിയെ- - - - - - - - - - - - - - - - - - - - - - -
ലോകത്തെ കീഴടക്കുമീ മഹാമാരിയെ
നമുക്കൊന്നിച്ച്
ചെറുത്തീടാം
ഒറ്റ മനസ്സായി
നമുക്കേറ്റെടുത്തീടാം
നമുക്ക് വേണ്ടി
നാം തന്നെ കരുതലെടുത്തീടാം
കൊറോണ തൻ
കറുത്ത കരങ്ങൾ
തൻ സ്പർശം
കേരളത്തിലുമെത്തി
ശാരീരിക അകലം പാലിക്കൂ
സാമൂഹിക ഒരു മ വളർത്തീടു
വ്യകതിശുചിത്വം പാലിക്കൂ
നാട്ടിലിറങ്ങേണ്ട
നഗരവും കാണേണ്ട
അല്പ ദിനങ്ങൾ
വീട്ടിൽ കഴിയൂ
 

ആദി ദേവ്
1A ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത