"ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/ മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാവ്യാധി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

20:33, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാവ്യാധി

കൊറോണ വന്നു മുടിഞ്ഞ നാടിനു കാവലായി
ഇനി മാസ്കുകൾ
തടുത്തിടാം നമുക്ക് ചെറുത്തിടാം ഈ
കൊറോണയെന്നൊരു വ്യാധിയെ
കരങ്ങൾ കോർക്കാതെ മനസ്സുകൾ കോർത്ത്‌
നാം നേരിടും ഈ വ്യാധിയെ
ഈ കാറ്റുപോലും ഭീതിയിൽ ഇല -
കൾ പൊഴിക്കാതെ നിൽക്കയായി
കടുത്തചൂടിലുകാതിരിപ്പായി
നല്ല വായുവിനായി നല്ല നാളേക്കായി
കരങ്ങൾ കോർക്കാതെ മനസ്സുകൾ കോർത്ത്
നേരിടാം മഹാവ്യാധിയെ
 

വിനയ.പി.പി
ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത