"ഗവ. എൽ. പി. എസ്. ആര്യവിലാസം/അക്ഷരവൃക്ഷം/ശ്രദ്ധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശ്രദ്ധ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

20:33, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശ്രദ്ധ

ഒന്നായ് നമുക്ക് ശ്രദ്ധിച്ചീടാം...
കൊറോണയെന്നൊരു മഹാമാരിയെ..
കൈകഴുകീടം സോപ്പിനാലെ..
നന്നായി അകലവും പാലിച്ചീടാം..
ശ്രദ്ധയോടീകാര്യമാവർ ത്തിച്ചീടാം..
സമ്പർക്കത്തിലൂടെ മാത്രമാണ്
ഈ രോഗം നമ്മെ കീഴ്പ്പെടുത്തൂ..
സാമൂഹികകാലവും പാലിച്ചീടാം
എത്രയും വേഗം തുരത്തീടുവാൻ
ഒന്നായ് നമുക്ക് ശ്രദ്ധിച്ചീ ടാം...
 

അനന്തു
2 ഗവ. എൽ. പി. എസ്. ആര്യവിലാസം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത