"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷംകാളുന്ന തീയേ ഭയന്നിടും കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
|color=2 | |color=2 | ||
}} | }} | ||
{{Verification4|name=Mohankumar.S.S| തരം= കവിത}} |
19:51, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കാളുന്ന തീയേ ഭയന്നിടും കാലം
പണത്തിനും സുഖങ്ങൾക്കുമായി പ്രകൃതിയെ ക്രൂരമായ് ചവിട്ടി അരച്ച മനുഷ്യർക്ക് ഇപ്പോൾ ഒന്നും ചെയ്യാനാവുന്നില്ല ചേരികളെന്നോ, ചേലിന്റെ നഗരികളെന്നോ വ്യത്യാസമില്ലാതെ മനുഷ്യർ സ്വയം തീർത്ത തടവറകളിലാണ് രക്ഷപ്പെടാൻ ഒരു വഴി മാത്രം - അവനവൻ തീർത്ത കെണിയിൽ കിടക്കുക അതിരുകളൊന്നും കടക്കാതെ നോക്കുക കൈകളെ കോർക്കാതെ മാനസം ചേർത്തിടാം അകലെയിരുന്നു കൊണ്ടകതാരറിഞ്ഞിടാ- എന്നു പറയുന്ന കവിത സാമൂഹിക അകലം പാലിച്ചു- മാത്രമേ ഈ രാക്ഷസ വ്യാധിയിൽ നിന്നും ജീവൻ തിരിച്ചു പിടിക്കാനാവൂ എന്നും ഓർമ്മിപ്പിക്കുന്നു.
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത