"പേരൂൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/സനേഹദീപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സനേഹദീപം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= സനേഹദീപം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= സ്നേഹദീപം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 6: വരി 6:
അന്ധകാരമാകുന്ന ഈ ലോകത്തിൽ
അന്ധകാരമാകുന്ന ഈ ലോകത്തിൽ
മിഴി തുറക്കൂ സ്നേഹദീപമേ.
മിഴി തുറക്കൂ സ്നേഹദീപമേ.
മത്സരിക്കുന്ന മനുഷ്യജന്മങളെ.....
മത്സരിക്കുന്ന മനുഷ്യജന്മങ്ങളെ.....
നിർത്തു നിൻ പോരാട്ടം-
നിർത്തു നിൻ പോരാട്ടം-
നല്ല തലമുറയ്ക്കായ്
നല്ല തലമുറയ്ക്കായ്
ചിന്തിക്കൂ മനസ്സറിഞ്
ചിന്തിക്കൂ മനസ്സറിഞ്ഞ്


ഒന്നാമനായി ഒാടാതെ നമുക്ക്
ഒന്നാമനായി ഓടാതെ നമുക്ക്
ഒന്നായി മുന്നേറാം
ഒന്നായി മുന്നേറാം
തിരക്കെഴിഞ ഈ വേളയിൽ
തിരക്കൊഴിഞ്ഞ ഈ വേളയിൽ
സ്നേഹിക്കാം പരസ്പരം.
സ്നേഹിക്കാം പരസ്പരം.
ഇണങാം പ്രകൃതിയോട്.
ഇണങ്ങാം പ്രകൃതിയോട്.
കാവലായ് സ്നേഹദീപം.
കാവലായി സ്നേഹദീപം.


  </poem> </center>
  </poem> </center>

13:18, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്നേഹദീപം

അന്ധകാരമാകുന്ന ഈ ലോകത്തിൽ
മിഴി തുറക്കൂ സ്നേഹദീപമേ.
മത്സരിക്കുന്ന മനുഷ്യജന്മങ്ങളെ.....
നിർത്തു നിൻ പോരാട്ടം-
നല്ല തലമുറയ്ക്കായ്
ചിന്തിക്കൂ മനസ്സറിഞ്ഞ്

ഒന്നാമനായി ഓടാതെ നമുക്ക്
ഒന്നായി മുന്നേറാം
തിരക്കൊഴിഞ്ഞ ഈ വേളയിൽ
സ്നേഹിക്കാം പരസ്പരം.
ഇണങ്ങാം പ്രകൃതിയോട്.
കാവലായി സ്നേഹദീപം.

 

വൃന്ദ മനോജ്
7 പേരൂൽ യു പി സ്ക്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത