"എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/കൊറോണ പേടിച്ച ലോക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ പേടിച്ച ലോക് ഡൗൺ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=abhaykallar|തരം=കഥ}} |
13:04, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ പേടിച്ച ലോക് ഡൗൺ
ഒരിക്കൽ നിപയും കൊറോണയും കൂടി ലോകം ചുറ്റാനിറങ്ങി ലോകത്തെ കാഴ്ചകളെല്ലാം കണ്ട് അവർ മതിമറന്നു മടങ്ങുന്ന വഴി ചൈനയിലെ വുഹാനിലെത്തിയപ്പോൾ കൊറോണ അവിടെ തങ്ങി സുഖമായ ഭക്ഷണവും കഴിച്ച് വിശ്രമിച്ചു പക്ഷെ കേരളം വളരെ ഇഷ്ടപ്പെട്ടനി പ കോഴിക്കോട്ടി റ ങ്ങി രണ്ടു മൂന്നു ബന്ധുവീടുകൾ സന്ദർശിച്ചു നടക്കവേ അതാ ഒരു ടീച്ചർ ചൂരലുമായി നിൽക്കുന്നു. പേടിച്ച നി പ പോയ വഴി പോലും പിന്നെ കണ്ടില്ല.കൊറോണ യാവട്ടെ മനുഷ്യരുടെ അഹങ്കാരമൊക്കെതിർത്തു കളയാം എന്നു വിചാരിച്ച് പണി തുടങ്ങി കൊറോണ യെ പേടിച്ച് തല താഴ്ത്തിയ ലോകരാജ്യങ്ങൾ ലോക് ഡൗൺ എന്ന ചൂരലുമായി വഴിയിലിറങ്ങി അമ്പോ കൊറോണ എ വിടെയൊക്കെയോ പോയൊളിച്ചു. അങ്ങനെ രണ്ടു ചങ്ങാതിമാരുടെയും ഗതി അധോഗതി'.'.'.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ