എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/കൊറോണ പേടിച്ച ലോക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പേടിച്ച ലോക് ഡൗൺ

ഒരിക്കൽ നിപയും കൊറോണയും കൂടി ലോകം ചുറ്റാനിറങ്ങി ലോകത്തെ കാഴ്ചകളെല്ലാം കണ്ട് അവർ മതിമറന്നു മടങ്ങുന്ന വഴി ചൈനയിലെ വുഹാനിലെത്തിയപ്പോൾ കൊറോണ അവിടെ തങ്ങി സുഖമായ ഭക്ഷണവും കഴിച്ച് വിശ്രമിച്ചു പക്ഷെ കേരളം വളരെ ഇഷ്ടപ്പെട്ടനി പ കോഴിക്കോട്ടി റ ങ്ങി രണ്ടു മൂന്നു ബന്ധുവീടുകൾ സന്ദർശിച്ചു നടക്കവേ അതാ ഒരു ടീച്ചർ ചൂരലുമായി നിൽക്കുന്നു. പേടിച്ച നി പ പോയ വഴി പോലും പിന്നെ കണ്ടില്ല.കൊറോണ യാവട്ടെ മനുഷ്യരുടെ അഹങ്കാരമൊക്കെതിർത്തു കളയാം എന്നു വിചാരിച്ച് പണി തുടങ്ങി കൊറോണ യെ പേടിച്ച് തല താഴ്ത്തിയ ലോകരാജ്യങ്ങൾ ലോക് ഡൗൺ എന്ന ചൂരലുമായി വഴിയിലിറങ്ങി അമ്പോ കൊറോണ എ വിടെയൊക്കെയോ പോയൊളിച്ചു. അങ്ങനെ രണ്ടു ചങ്ങാതിമാരുടെയും ഗതി അധോഗതി'.'.'.
 

അമിഷ് ഷെമീഷ്
8 A [[|സെന്റ് ജോർജ് എച്ച് എസ് എസ് മുതലക്കോടം]]
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ