"എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/കൊറോണ;;" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ       <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
വരി 28: വരി 28:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}

13:03, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ      

നമ്മുടെ നാടിന് ചുറ്റും മഹാ കൊറോണ
അതിൽ നിന്നും മുക്തി നേടാൻ
നാം എല്ലാവരും ഒറ്റകെട്ടായി നിൽക്കണം

മഹാ കൊറോണ നമ്മുടെ ജനങ്ങളുടെ
ജീവൻ എടുക്കാൻ വന്ന മഹാദുരന്തം

ആ മഹാകൊറോണ നമ്മുടെ നാട്ടിൽ നിന്നും അകറ്റാൻ
ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

മഹാ കൊറോണയെ നാം ഓരോരുത്തരും നേരിടും. ഒരുമിച്ച് നേരിടാം.

സ്നേഹ s
8C എച്ച്.എസ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത