"എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/കോവിഡ് 19ന്റെ ഭികരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19ന്റെ ഭികരത <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
വരി 17: വരി 17:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nixon C. K. |തരം= ലേഖനം }}

12:55, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19ന്റെ ഭികരത
   കൊറോണ എന്നാ മഹാമാരിയിൽ ലോഗമ് മുഴുവൻ പകച്ചു നിൽക്കുകയാണ്. ഇപ്പോൾ മരണ സംഘ്യ ഒന്നര ലക്ഷം അടുത്തു. വളരെ നിസ്സാരനായ ഈ വൈറസ് ലോകത് ഇത്രമാത്രം ദുരന്തവും ഭീകരതയും നിർമ്മിച്ചത് സാമൂഹിക ജീവിയായ മനുഷ്യരുടെ അശ്രദ്ധ കൊണ്ടാണ്. കോവിഡ് 19ന്റെ   ഭീകരതയിൽ നിന്നും ഒഴിവാക്കണം എങ്കിൽ നാം പരമാവധി ശുചിത്വമ് പാലിക്കുകയും, സാമൂഹിക സമ്പർക്കങ്ങൾ ഒഴിവാക്കുകയും, ആരോഗ്യമേഖല നിഷ്കര്ഷിചടുള്ള  സുരക്ഷ ക്രാമീകരനങ്ങൾ പരമാവധി പാലിക്കുകയും ചെയ്യണം 
അതെ ! സാമൂഹിക അകലം പാലിക്കുക. വീട്ടിൽ ഇരിക്കു സുരക്ഷിതരാകു......... 
ഷഹ്നാ ഷമീർ
7B എച്ച്.എസ് ഫോർ ഗേൾസ് പുനലൂർ
 : പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
[[Category:: പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:: പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ]]


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം