"എൻ.എസ്.എസ്.എച്ച്.എസ്.പാറക്കടവ്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
{{Verification|name= Anilkb| തരം=ലേഖനം }}
12:42, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19
ഏകദേശം അറുപതു വർഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് കൊറോണ വൈറസ്.ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലാണ് തുടങ്ങിയത്.പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുളള ആൻറി വൈറസ് മരുന്നുകളോ രോഗാണുബാധയ്ക്ക് എതിരായ വാക്സിനുകളോ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ചുമ, പനി, ന്യൂമോണിയ, ശ്വാസതടസ്സം , ഛർദ്ദി, വയറിളക്കം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും.സാധാരണ ജലദോഷപ്പനി മുതൽ മാരകമായ സെപ്റ്റിസീമിയ ഷോക്ക് വരെ പുതിയ കൊറോണ വൈറസ് ബാധകർക്ക് ഉണ്ടാവാം.<
ആദ്യഘട്ടം ജലദോഷപ്പനി: ചെറിയ പനി, ജലദോഷം, ചുമ, തൊണ്ടവേദന ,പേശീ വേദന, തലവേദന എന്നിവയാണ്. ലക്ഷണങ്ങൾ _ വൈറസ് ബാധിച്ചു തുടങ്ങിയാൽ നാലു ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും.<
രണ്ടാം ഘട്ടം: ന്യുമോണിയ: പനി, ചുമ, ശ്വാസതടസ്സം, ഉയർന്ന ശ്വസന നിരക്ക് എന്നിവയാണ് ലക്ഷണങ്ങൾ - മൂന്നാം ഘട്ടം:<
1 എ ആർ ഡി എസ് [അ ക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിൻഡ്രോം ] ശ്വാസകോശ അറകളിൽ ദ്രാവകം നിറയുന്ന അതീവ ഗുരുതരാവസ്ഥ, 'രക്തസമ്മർദ്ദം താഴുകയും ' കടുത്ത ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്യും. ഉയർന്ന ശ്വാസ നിരക്കും അബോധാവസ്ഥയും ഉണ്ടാകാം.<
സെപ്റ്റിസീ മിയ: വൈറസുകൾ രക്തത്തിലൂടെ വിവിധ ആന്തരികാവയവങ്ങളിലെത്തി അവയുടെ പ്രവർത്തനത്തെ തക രാറിലാക്കുന്നു .വൃക്കയുടെയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ സ്തo ഭി പ്പിച്ച് അതീവ ഗുരുതരാവസ്ഥയിലാക്കുന്നു.<
നാലാം ഘട്ടം: സെപ്റ്റിക് ഷോക്ക് രക്തസമ്മർദ്ദം ഗുരുതരമായി താഴ്ന്ന് വിവിധ ആന്തരികാവയവങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്നു.<
രോഗം പകരുന്ന വിധം രോഗി തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും, പുറത്തേയ്ക്ക് വരുന്ന വൈറസിലൂടെ രോഗിയുടെ ശരീര സ്രവങ്ങൾ പറ്റി പിടിച്ച വസ്തുക്കളിലൂടെ വളർത്തുമൃഗങ്ങളിലൂടെയും രോഗം പകരും.<
മുൻകരുതൽ ..... കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകുക യാത്രകൾ ഒഴിവാക്കുക. അനാവശ്യമായി ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. മാസ്ക് ധരിക്കുക ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തണം പനി ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ വൈദ്യസഹായം തേടണം ധാരാളം വെള്ളം കുടിക്കണം.
കൃഷ്ണജ ബാബുരാജ്
8A എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് പാറക്കടവ്,
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം