"എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
കഥയില്ല: കോലാഹലങ്ങളില്ല ....ഇല്ല<br>
കഥയില്ല: കോലാഹലങ്ങളില്ല ....ഇല്ല<br>
ഇല്ലായ്മ എന്തെന്നറിഞ്ഞു നമ്മൾ<br>
ഇല്ലായ്മ എന്തെന്നറിഞ്ഞു നമ്മൾ<br>
ശീലങ്ങൾ മാറി മറിഞ്ഞു നമ്മിൽ</br>
ശീലങ്ങൾ മാറി മറിഞ്ഞു നമ്മിൽ


{{BoxBottom1
{{BoxBottom1
വരി 26: വരി 26:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=nija9456| തരം=കവിത}}

11:51, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

നാടാകെ ഭീതിയിലാഴ്ത്തി മഹാമാരി
കോറോണയെന്ന പേരിലറിഞ്ഞു നമ്മൾ
വമ്പനും കൊമ്പനും ഭീതിയിലായിട്ട്
നാളുകളങ്ങനെ കഴിഞ്ഞല്ലോ
കളിയില്ല .... കല്യാണമില്ല: ..
കഥയില്ല: കോലാഹലങ്ങളില്ല ....ഇല്ല
ഇല്ലായ്മ എന്തെന്നറിഞ്ഞു നമ്മൾ
ശീലങ്ങൾ മാറി മറിഞ്ഞു നമ്മിൽ

ശഹ്ദാൻ കാളിയാടത്തിൽ
1A എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത