"ഡയററ് ലാബ് കുറുപ്പംപടി/അക്ഷരവൃക്ഷം/കോവ്ഡ് 19 - അക്ഷരകാണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കോവിഡ് 19 - അക്ഷരകാണ്ഡം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<poem> | |||
<big><big><big>അ</big></big>ക്ഷര വൃക്ഷത്തണലിൽ കവിതതൻ ആദ്യ ഹരിശ്രീ കുറിച്ചു</big> | |||
<big><big><big>ആ</big></big>രോഗ്യത്തിന് ഭീഷണിയായ കൊറോണയ്ക്കറുതി കുറിക്കൂ</big> | |||
<big><big><big>ഇ</big></big>റുത്തു മാറ്റിയ സൗന്ദര്യത്തെ ഭൂമി തിരിച്ചു പിടിച്ചു</big> | |||
<big><big><big>ഈ</big></big>റനണിഞ്ഞ ജനത്തിൻ കണ്ണീർ തുടച്ചു നീക്കാൻ ശ്രമിച്ചു</big> | |||
<big><big><big>ഉ</big></big>ണർന്നു പ്രയത്നിച്ചീടും ഡോക്ടറെ സ്നേഹത്താൽ നമിച്ചു</big> | |||
<big><big><big>ഊ</big></big>രു കറങ്ങി നടക്കും ജനതയെ പോലീസ് തിരിച്ചയച്ചു</big> | |||
<big><big><big>ഋ</big></big>ഷിതുല്യനായുള്ളൊരു മാഷിൻ വിഷയമീനിമിഷം പഠിച്ചു </big> | |||
<big><big><big>എ</big></big>പ്പോഴും കൈകഴുകി ഒപ്പം മുഖത്തു മാസ്ക്കുകൾ വച്ചു</big> | |||
<big><big><big>ഏ</big></big>കോദരരായ് മതവെറില്ലാതതിജീവനത്തിനുറച്ചു</big> | |||
'<big><big><big>ഐ</big></big>കമത്യം മഹാബലം' ഈ വരികൾക്കടിവരയിട്ടു</big> | |||
<big><big><big>ഒ</big></big>രേ മനസ്സായ് 'നിപ്പ'യെ നമ്മൾ തകർത്ത ചരിത്രമതോർത്തു</big> | |||
<big><big><big>ഓ</big></big>ർക്കുക നമ്മൾ പ്രകൃതിയെന്നും നോക്കി പരിപാലിയ്ക്കൂ</big> | |||
<big><big><big>ഔ</big></big>ചിത്യത്തോടെന്നും നമ്മൾ വ്യക്തിശുചിത്വം പകർത്തൂ</big> | |||
<big><big><big>അം</big></big>ബരമായി വളർന്നാലും തകരാൻ കേവലമണു വേണ്ടൂ</big> | |||
<big><big><big>അ</big></big>നുസരിക്കൂ സർക്കാരിൻ നയമാർഗ്ഗങ്ങൾ നാം പാലിയ്ക്കൂ.</big> | |||
</poem> | |||
<br> | |||
<center> <big> <big> | |||
ഭയമല്ല. കരുതലാണ്, ജാഗ്രതയാണ് വേണ്ടത്. | |||
</big> </big> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഹരികൃഷ്ണൻ.റ്റി.വി | | പേര്=ഹരികൃഷ്ണൻ.റ്റി.വി | ||
വരി 32: | വരി 38: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=കവിത }} |
11:51, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19 - അക്ഷരകാണ്ഡം
ഭയമല്ല. കരുതലാണ്, ജാഗ്രതയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത