"എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ അപ്പുവിൻ്റെ കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അപ്പുവിൻ്റെ കൊറോണ കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അപ്പുവിന്റെ കൊറോണ കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 16: വരി 16:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=nija9456| തരം=കഥ}}

11:45, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അപ്പുവിന്റെ കൊറോണ കാലം
"അപ്പു നീയെന്തിനാ ഇപ്പോ കടയിൽ പോകാൻ നിൽക്കുന്നത്? ഈ സമയത്ത് പുറത്ത് പോകാൻ പാടില്ലെന്ന് നിനക്കറിഞ്ഞൂടെ?" അമ്മയുടെ ഉപദേശം കേട്ടാണ് അപ്പുവഴിയിൽ നിന്നത്.. അമ്മ മാസ്ക്കൊക്കെ കെട്ടി അങ്ങനെ നിൽപ്പാണ്. പേടിയല്ല മുൻകരുതലാണ് വേണ്ടതെന്ന് ഗീത ടീച്ചർ പറഞ്ഞിട്ടുണ്ടല്ലോ? സഞ്ചിയുമെടുത്ത് അപ്പു കടയിലേക്ക് നടന്നു.... അവിടെത്തിയപ്പോഴോ വല്ലാത്ത തിരക്ക്, അപ്പു കുറച്ച് ദൂരം മാറി നിന്നു,,, "എന്താ അപ്പൂ നിനക്ക് സാധനങ്ങളൊന്നും വേണ്ടേ"? കടക്കാരൻ ശങ്കുവേട്ടൻ്റെ ഉച്ചത്തിലുള്ള ചോദ്യം കേട്ടാണ് അപ്പുവിൻ്റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞത് ശരിക്കും അപ്പോഴാണ് അവൻ ശ്രദ്ധിച്ചതും ആ കവലയിലുള്ള എല്ലാവരുടെ മുഖത്തും മാസ്ക്കുണ്ട്,,,, എല്ലാവരും സംസാരിക്കാൻ പോലും നിൽക്കാതെ സാധനങ്ങൾ വാങ്ങി വേഗം പോകുന്നു.കടകളുടെ മുമ്പിൽ കൈ കഴുകാനായി സാനിറ്റൈസർ വെച്ചിരിക്കുന്നു.... അപ്പുവേഗം സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു..... വീടെത്താനുള്ള വേഗം കൂട്ടുന്നതിനിടയിൽ അവൻ ജാഗ്രതയുടെ പൊരുൾ എന്തെന്ന് തിരിച്ചറിയുന്നുണ്ടായിരുന്നു...
ഇഷ്മ.U
4A എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ