"കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം<!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
നീക്കിടാം സഹജരെ കൊറോണയെന്നിരുട്ടിനെ....  
നീക്കിടാം സഹജരെ കൊറോണയെന്നിരുട്ടിനെ....  
കാത്തിരിപ്പിൻ  കൂട്ടരേ വീണ്ടുമൊരുദയത്തിനായ്.
കാത്തിരിപ്പിൻ  കൂട്ടരേ വീണ്ടുമൊരുദയത്തിനായ്.
</poem>
</poem></center>


{{BoxBottom1
{{BoxBottom1
വരി 30: വരി 30:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

10:40, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

ഇന്നിന്റെ രക്ഷയ്ക്കായി,
നാളെയുടെ ഉയിർപ്പിനായി,
മനസു വെച്ചിടാം...
കൈകൾ കോർത്തിടാതെ.
നേരിടാം കൊറോണയെന്ന മാരിയെ,
നേടിടാം പുതുപുലരിയെ.
കരുതലോടെ കടമയോടെ നീങ്ങിടാം കൂട്ടരേ...
തുരത്തിടാം നമ്മുക്കീ കൊറോണയെന്ന മാരിയെ...
ശ്രവിച്ചിടാം മനുജരെ, പാലകർ തൻ വാക്കുകൾ...
കഴുകിടാം സോപ്പിനാൽ നമ്മൾ തൻ കയ്യ്കളും.
നീക്കിടാം സഹജരെ കൊറോണയെന്നിരുട്ടിനെ....
കാത്തിരിപ്പിൻ കൂട്ടരേ വീണ്ടുമൊരുദയത്തിനായ്.

എഫ്‌ലിൻ അസുന്ത റെജിനോൾഡ്
6 B കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത