"ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
]]
<center> <poem>
<center> <poem>


കൊറോണ എന്ന മഹാമാരിയെ
കൊറോണ എന്ന മഹാമാരിയെ
വരി 33: വരി 32:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

10:03, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗ പ്രതിരോധം


കൊറോണ എന്ന മഹാമാരിയെ
പിടിച്ചു കെട്ടിടാൻ
പാലിക്കാം നാം ഓരോരുത്തരും
വ്യക്തി ശുചിത്വങ്ങൾ
അതിനു പുറമേ പാലിച്ചീടാം
സാമൂഹ്യ അകലങ്ങൾ
കരുതാം കൈയ്യിൽ മാസ്കും ഗ്ളൗസും
സാനിറ്റൈസറും
കൈവിടാതെ മുറുകെ പിടിക്കാം
സർക്കാർ നിർദേശം
നൽകാം നമ്മുടെ മാലാഖമാർക്ക്
നിറ‍ഞ്ഞ കൈയ്യടിയും
പൊരുതാം നമുക്ക് ഒറ്റക്കെട്ടായ്
ഇൗ വിപത്തിനെ നേരിടാം
 

ആദർശ്.ടി.വി
4A ജി എൽ പി എസ് ചാത്തനൂ‍‍ർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത