"എസ്.എച്ച്.എച്ച്.എസ് കാന്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കാന്തല്ലൂര്‍
| സ്ഥലപ്പേര്= കാന്തല്ലൂര്‍
| വിദ്യാഭ്യാസ ജില്ല= കട്ടപ്പന
| വിദ്യാഭ്യാസ ജില്ല= കട്ടപ്പന
വരി 32: വരി 33:
| പി.ടി.ഏ. പ്രസിഡണ്ട്= ചന്ദ്രന്‍  
| പി.ടി.ഏ. പ്രസിഡണ്ട്= ചന്ദ്രന്‍  
| സ്കൂള്‍ ചിത്രം=sx.jpg‎|  
| സ്കൂള്‍ ചിത്രം=sx.jpg‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ കാന്തല്ലൂര്‍  പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാര്‍ട്ട് ഹൈസ്കള്‍. തമിഴ് നാട്ടിലെ പാളയം കോട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിരുഹൃദയ സന്യാസസഭ എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ കീഴിലുള്ള ഒരു മാനേജ്മെന്റെ സ്കൂളാണിത്. പിന്നോക്ക മേഖലയായ കാന്തല്ലര്‍ പഞ്ചായത്തിലെ  ഏകഹൈസ്കൂളും കൂടിയാണിത്

18:03, 17 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എച്ച്.എച്ച്.എസ് കാന്തല്ലൂർ
വിലാസം
കാന്തല്ലൂര്‍

ഇടുക്കി ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംതമിഴ് , മലയാളം‌
അവസാനം തിരുത്തിയത്
17-03-2010Mtctdpa

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ കാന്തല്ലൂര്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാര്‍ട്ട് ഹൈസ്കള്‍. തമിഴ് നാട്ടിലെ പാളയം കോട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിരുഹൃദയ സന്യാസസഭ എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ കീഴിലുള്ള ഒരു മാനേജ്മെന്റെ സ്കൂളാണിത്. പിന്നോക്ക മേഖലയായ കാന്തല്ലര്‍ പഞ്ചായത്തിലെ ഏകഹൈസ്കൂളും കൂടിയാണിത്

ചരിത്രം

സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളിന്റെ ചരിത്രം 1956-ല്‍ തുടങ്ങുന്നു. റവ.ബ്രദര്‍ തോമസിന്റെ ശ്രമഫലമായി കാന്തല്ലൂര്‍ പഞ്ചായത്തിലെ മനോഹരമായ പെരുമല ഭാഗത്ത് ഒരു എല്‍.പി. സ്കൂളായി പ്രവര്‍ത്തനം തുടങ്ങി. റവ.ബ്രദര്‍ തോമസായിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജര്‍. ഈ പ്രാഥമിക വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അധ്യാപിക റവ.സിസ്റ്റര്‍ മാര്‍ട്ടിന്‍ആയിരുന്നു.പിന്നിടത് 1960-ല്‍ യൂ.പി. സ്കൂളായും 1979 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളും, ഒരു കബ്യൂട്ടര്‍ലാബും,സയന്‍സ് ലാബും,ലൈബ്രറിയും,വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. കബ്യൂട്ടര്‍ലാബില്‍ 10 കബ്യൂട്ടറുകളും ബ്രോ‍‍ഡ്ബാന്റെ ഇന്റെര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.

മാനേജ്മെന്റ്

തമിഴ്ട്ടിലെ പാളയം കോട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിരുഹൃദയ സന്യാസസഭ എഡ്യൂക്കേഷണല്‍ഏജന്‍സിയുടെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാര്‍ട്ട് ഹൈസ്കള്‍‍. ഈ സ്കൂളിന്റെ രക്ഷാധികാരി തിരുഹൃദയ സഭയുടെ ജനറല്‍ സുപ്പിരിയര്‍ റവ. ബ്രദര്‍ എന്‍.എസ്. യേശുദാസും, മാനേജര്‍ റവ. ബ്രദര്‍ കെ.കെ മാര്‍ക്കും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 1 പി. മണി (എച്ച്. എസ്. എ; എസ്.എച്ച്.എച്ച്.എസ്. കാന്തല്ലൂര്‍)
  • 2 നവീന്‍ (വെറ്റിനറി ഡോക്ടര്‍)
  • 3 ജേക്കബ് (വൈസ് പ്രിന്‍സിപ്പാള്‍, ഗവണ്മെന്റെ എച്ച്.എസ്സ്.എസ്സ്.ദേവികുളം)

വഴികാട്ടി

<googlemap version="0.9" lat="10.401378" lon="77.218781" zoom="10" width="250" height="250" selector="no" controls="small"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 10.271028, 77.219536 </googlemap> .