"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കൊറോണയും നിപയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp|തരം= ലേഖനം}} |
09:37, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയും നിപയും
നിപ - ആരപ്പാ ഇത് , കൊറോണയോ? കൊറോണ - അതെ ചങ്ങാതി. ഞാൻ തന്നെ നിപ - കുറച്ചു ദിവസമായി ചങ്ങാതിയെ ഒന്നു കാണണം എന്നു വിചാരിക്കുന്നു. ഇപ്പോഴാണ് തരമായത് കൊറോണ - അതെന്താ ചങ്ങാത് അങ്ങനെ പറഞ്ഞത്? നിപ - താൻ ആളൊരു ഭയങ്കരനല്ലെ. ലോകം മുഴുവൻ ഇപ്പോ തന്നെകുറിച്ചുള്ള പേടിയിലല്ലെ? കൊറോണ - അതെ, ഇപ്പോ ഈ ലോകത്ത് ഞാൻ തന്നെയാണ് സംസാര വിഷയം നിപ - രണ്ട് വർഷം മുമ്പ് ഞാനും സംസാര വിഷയമായിരുന്നു. പ്രത്യേകിച്ച് കേരളത്തൽ. കൊറോണ - ഞാൻ കേട്ടിരുന്നു. ഇപ്പോൾ തന്നെ പേടിച്ചിരുന്നതിനേക്കാൾ അധികം ആളുകൾ എന്നെ പേടിക്കുന്നു. നിപ - അതു സത്യം തന്നെ. താൻ ലോകം മുഴുവൻ വിറപ്പിച്ച് മുന്നേറിക്കൊണ്ടിരിക്കയല്ലെ? കൊറോണ - അതെ, ലോകം എന്നെയോർത്ത് വിറച്ചു കൊണ്ടിരിക്കയാണ്. എന്നെ തോൽപ്പിക്കാനായി എല്ലായിടത്തും ലോോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ്. നിപ - ശരിയാണ്, എനിക്കൊന്നും ഇത്രയ്ക്ക് മുന്നേറാൻ കഴിഞ്ഞില്ല. അതിനുമുമ്പേ അവരെന്നെ തുരത്തിക്കളഞ്ഞു. കൊറോണ - പിന്നെകാണാം ചങ്ങാതി. ഞാൻ തിരക്കിലാണ്. ലോക്ക് ഡൗൺ ആണെങ്കിലും ആരെയെങ്കിലും പുറത്തു കിട്ടുമോ എന്ന് നോക്കട്ടെ. അല്ലെങ്കിൽ നിന്നെ തുരത്തിയതു പോലെ എന്നേയും അവർ തുരത്തിയേക്കും.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം