"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/നൊമ്പരപ്പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rvhsskonni (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= നൊമ്പരപ്പൂവ് | ||
| color= | | color= 3 | ||
}} | }} | ||
<center> <poem> | |||
ഞാനൊരു അപ്പൂപ്പൻ താടി ആയി പറന്ന് നടന്ന കാലം... | |||
കാട് വിട്ട് നാട് കാണുവാൻ ഇറങ്ങി... | |||
പൂത്തു നിന്ന് വാക മരം എനിയ്ക്കായി പൂക്കൾ പൊഴിച്ചു... | |||
അരുവിയിൽ ഞാനെന്റെ പ്രതിബിംബം കണ്ടു നോക്കി നിന്നു പോയി... | |||
ആറും തോടും കടന്ന് ഞാൻ യാത്ര തുടർന്നു... | |||
നാട്ടു വഴികളിൽ മാവിൻ ചുനയുടെ മണം... | |||
കുന്നു കേറി ഇറങ്ങി ഞാൻ നട വഴി എത്തി... | |||
അങ്ങു ഇങ്ങായി കൊഴിഞ്ഞു വീണ കൊന്ന പൂ എനിക്ക് സ്വാഗതം ഓതി | |||
പിന്നെയും ഞാൻ പറന്നു നടന്നു... | |||
പിന്നാലെ ഓടി വന്ന കിടാങ്ങളെ തൊട്ടു തൊട്ടില്ല എന്ന പോൽ ഞാൻ പറന്നു പൊങ്ങി... | |||
നേരം തെറ്റി പെയ്ത മഴയിൽ നനഞ്ഞുവെങ്കിലും, | |||
ഒരു ചെറു കാറ്റിൽ ഞാൻ വീണ്ടും പറന്നു... | |||
കാണാത്ത കാഴ്ചകൾ കണ്ടു കണ്ടു ഞാൻ പാറി നടന്നു... | |||
എന്നോ ഞാൻ സ്‌മൃതിയിലാണ്ടു പോയി.. | |||
അന്നെന്നിൽ വെളിച്ചം പടർന്നു... | |||
അതിരാവിലെ ഉണർന്നു ഞാൻ തൊടിയിലേക്കെത്തി നോക്കി.. | |||
അതിർ വരമ്പിൽ കായ്ച്ചു നിക്കുന്ന പേരമരം... | |||
മറ്റൊരു അതിരിൽ ഇല പൊഴിച്ചു ,പൂത്തു നിക്കുന്ന കൊന്നമരവും... | |||
അഞ്ചു വയസ്സുകാരിയുടെ കൗതുകം എന്ന പോൽ കൈയെത്തി ഞാൻ ആ കൊന്നപ്പൂ പൊട്ടിച്ചെടുത്തു... | |||
കല്ല് എടുത്തു അടുത്തു കണ്ട മൂവാണ്ടൻ മാവിലെറിഞ്ഞു... | |||
ഒന്നിനു പിറകെ ഒന്നായി കണ്ണിമാങ്ങകൾ പൊഴിഞ്ഞു വീണു... | |||
കാലുകൾക്ക് ബലം ഇല്ലാത്ത പോലെ... | |||
അപ്പൂപ്പൻ താടി പോൽ ഞാൻ പറന്ന് പൊങ്ങി... | |||
തൊടി വിട്ട് ഞാൻ പാട വരമ്പത് എത്തി... | |||
വെട്ടിത്തിളങ്ങുന്ന ചെറു തോട്ടിൽ ഞാൻ കാലുകൾ ഇറക്കി വെച്ചു... | |||
കൊയ്യാറായ നെൽകതിരുകളുടെ സുഗന്ധം ആവോളം ഞാൻ ആസ്വാദിച്ചു... | |||
പിന്നെയും പിന്നെയും പറന്ന് പൊങ്ങാൻ ഞാൻ കൊതിച്ചു... | |||
പെട്ടന്നതാ ഇരുൾ പടരുന്നു.... | |||
കാഴ്ചകൾ ഒക്കെയും കറുത്തു പോകുന്നു... | |||
ഒടുവിൽ... ഏറ്റവും ഒടുവിൽ... | |||
ഞാൻ വിസ്‌മൃതിയിലാണ്ടു... | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഹർഷ ശ്രീകുമാർ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 38032 | ||
| ഉപജില്ല= | | ഉപജില്ല= കോന്നി | ||
| ജില്ല= | | ജില്ല= പത്തനംതിട്ട | ||
| തരം= | | തരം= കവിത | ||
| color= | | color= 2 | ||
}} | }} | ||
{{verification|name=pcsupriya|തരം=കവിത }} |
09:36, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നൊമ്പരപ്പൂവ്
ഞാനൊരു അപ്പൂപ്പൻ താടി ആയി പറന്ന് നടന്ന കാലം...
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത