"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ/അക്ഷരവൃക്ഷം/ഭൗമദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= ഭൗമദിനാചരണം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഏപ്രിൽ 22 ലോക ഭൗമദിനം ഭൗമ ദിനാചരണത്തിന്റെ 50ാം വർഷം കൂടിയാണ് | ഏപ്രിൽ 22 ലോക ഭൗമദിനം ഭൗമ ദിനാചരണത്തിന്റെ 50ാം വർഷം കൂടിയാണ് . വ്യസായ വത്ക്കരണത്തന്റെ ദൂഷ്യഫലങ്ങൾ മനുഷ്യന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കും എന്ന തിരിച്ചറിവാണ് 1970 ൽ ഭൗമ ദിനാചരണത്തിന് തുടക്കമിട്ടത് മനുഷ്യൻ ഭൂമിയെ നശിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യും ഭൂമിയിലെ ചൂട് വർദ്ധിച്ചു കൊണ്ടിരിക്കുന്നു ഇന്ധനങ്ങൾ കത്തുന്നതു കൊണ്ടും മറ്റ കാരണങ്ങൾ കൊണ്ടും അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡ് നിറയുന്നതാണ് ചൂട് ക്രമാതീതം ഉയരുവാൻ കാരണം വനങ്ങളും മരങ്ങളും നശിപ്പിച്ചതു കാരണം കാർബൺ അന്തരീക്ഷത്തിൽ തന്നെ അവശേഷിക്കുന്നു കാലാവസ്ഥാ വ്യാതിയാനത്തിനെതിരെയുള്ള കൃത്യമായ നടപടിയാണ് ഈ വർഷത്തെ പ്രധാന വിഷയം .ഇതിനിടെ കൊറോണ വൈറസിന്റെ ആവിർഭാവത്തോടെ കോവിഡ് രോഗബാധ ലോകമെങ്ങും പടരുന്നു കോവിഡിനെ നേരിടാൻ ലോക രാഷ്ട്രങ്ങൾ അവലംബിച്ച ലോക് ഡൗൺ അപ്രതീക്ഷിതമായി ഭൗമദിന നടപടികൾ നടപ്പിലാക്കിയതു പോലെയായി ഈ വർഷം ജനവരി മുതൽ ഇന്നുവരെ വ്യവസായവിപ്ലവത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ പരിസ്ഥിതി മാറ്റത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത് പ്രത്യേകിച്ച് അന്തരീക്ഷ ത്തിനു സംഭവിച്ച മാറ്റം എടുത്തു പറയേണ്ടതാണ് ലോകത്തെ ഏകദേശം എല്ലാ മഹാ നഗരങ്ങളിലേയും അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞു ലോക് ഡൗൺ വലിയൊരു പരീക്ഷണമായിരുന്നു വലിയാരു പാഠംഅത് മനുഷ്യർക്ക് പകർന്നു നൽകി മനുഷ്യരാശിക്ക് രക്ഷപെടാൻ നല്ലൊരു അവസരവും .കാലാവസ്ഥാ വ്യതിയാനത്തിനും ചൂടേറ്റത്തിനും കാരണമായ മലിനീകരണവും അമിത ഇന്ധനോർജ ഉപയോഗവും കുറയ്ക്കാൻ ലോകത്തിന് കഴിയുമെന്ന് തെളിയിച്ചതിലൂടെ ഭാവിയിലേക്കുള്ള മനുഷ്യന്റെ വഴിയാണ് ലോക്ഡൗണിലൂടെ തുറക്കപ്പെട്ടിരിക്കുന്നത് . | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 20: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=pcsupriya|തരം=ലേഖനം }} |
09:13, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഭൗമദിനാചരണം
ഏപ്രിൽ 22 ലോക ഭൗമദിനം ഭൗമ ദിനാചരണത്തിന്റെ 50ാം വർഷം കൂടിയാണ് . വ്യസായ വത്ക്കരണത്തന്റെ ദൂഷ്യഫലങ്ങൾ മനുഷ്യന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കും എന്ന തിരിച്ചറിവാണ് 1970 ൽ ഭൗമ ദിനാചരണത്തിന് തുടക്കമിട്ടത് മനുഷ്യൻ ഭൂമിയെ നശിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യും ഭൂമിയിലെ ചൂട് വർദ്ധിച്ചു കൊണ്ടിരിക്കുന്നു ഇന്ധനങ്ങൾ കത്തുന്നതു കൊണ്ടും മറ്റ കാരണങ്ങൾ കൊണ്ടും അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡ് നിറയുന്നതാണ് ചൂട് ക്രമാതീതം ഉയരുവാൻ കാരണം വനങ്ങളും മരങ്ങളും നശിപ്പിച്ചതു കാരണം കാർബൺ അന്തരീക്ഷത്തിൽ തന്നെ അവശേഷിക്കുന്നു കാലാവസ്ഥാ വ്യാതിയാനത്തിനെതിരെയുള്ള കൃത്യമായ നടപടിയാണ് ഈ വർഷത്തെ പ്രധാന വിഷയം .ഇതിനിടെ കൊറോണ വൈറസിന്റെ ആവിർഭാവത്തോടെ കോവിഡ് രോഗബാധ ലോകമെങ്ങും പടരുന്നു കോവിഡിനെ നേരിടാൻ ലോക രാഷ്ട്രങ്ങൾ അവലംബിച്ച ലോക് ഡൗൺ അപ്രതീക്ഷിതമായി ഭൗമദിന നടപടികൾ നടപ്പിലാക്കിയതു പോലെയായി ഈ വർഷം ജനവരി മുതൽ ഇന്നുവരെ വ്യവസായവിപ്ലവത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ പരിസ്ഥിതി മാറ്റത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത് പ്രത്യേകിച്ച് അന്തരീക്ഷ ത്തിനു സംഭവിച്ച മാറ്റം എടുത്തു പറയേണ്ടതാണ് ലോകത്തെ ഏകദേശം എല്ലാ മഹാ നഗരങ്ങളിലേയും അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞു ലോക് ഡൗൺ വലിയൊരു പരീക്ഷണമായിരുന്നു വലിയാരു പാഠംഅത് മനുഷ്യർക്ക് പകർന്നു നൽകി മനുഷ്യരാശിക്ക് രക്ഷപെടാൻ നല്ലൊരു അവസരവും .കാലാവസ്ഥാ വ്യതിയാനത്തിനും ചൂടേറ്റത്തിനും കാരണമായ മലിനീകരണവും അമിത ഇന്ധനോർജ ഉപയോഗവും കുറയ്ക്കാൻ ലോകത്തിന് കഴിയുമെന്ന് തെളിയിച്ചതിലൂടെ ഭാവിയിലേക്കുള്ള മനുഷ്യന്റെ വഴിയാണ് ലോക്ഡൗണിലൂടെ തുറക്കപ്പെട്ടിരിക്കുന്നത് .
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം