"എച്ച്.എസ്. മണിയാർ/അക്ഷരവൃക്ഷം/കുളത്തിലെ മീനുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                                       ഒരു കുളത്തിൽ മൂന്നു മീനുകൾ താമസിച്ചിരുന്നു .അതിൽ ഒരാൾ ആപത്തുകൾ മുൻകൂട്ടി മനസിലാക്കി രക്ഷപ്പെടുമായിരുന്നു .രണ്ടാമത്തെ മീൻ ധൈര്യശാലി ആയിരുന്നു         .                           ഏതു ആപത്തിനെയും അവൻ ധൈര്യത്തോടു നേരിടുമായിരുന്നു .മൂന്നാമത്തെ മീൻ മഹാ കുഴിമടിയൻ  ആയിരുന്നു .എന്തും വരുന്നിടത്തു വെച്ച് കാണാം എന്നായിരുന്നു അവൻ .അങ്ങനെ ഇരിക്കെ രണ്ടു മനുഷ്യർ ആ കുളക്കരയിൽ എത്തി .അതിൽ ഒരാൾ പറഞ്ഞു ഈ കുളത്തിൽ വലിയ മീനുകൾ ഉണ്ട് .നാളെ നമുക്കു വലയിട്ടു പിടിക്കണം . ഈ വർത്തമാനം മീനുകൾ കേട്ടു .ഒന്നാമത്തെ മീൻ അപ്പോൾ തന്നെ അടുത്ത പുഴയിലേക്ക് രക്ഷപെട്ടു.അടുത്ത ദിവസം അവർ വലയുമായി മീൻ പിടിക്കാൻ വന്നു.അപ്പോൾ രണ്ടാമത്തെ മീൻ ചത്തതുപോലെ കിടന്നു.അതിൽ ഒരാൾ ആ മീനിന് എടുത്തേ ദൂരേക്കു എറിഞ്ഞു .ഉടനെ ആ മീൻ അടുത്ത പുഴയിലേക്ക് രക്ഷപെട്ടു .മൂന്നാമത്തെ മീൻ രെക്ഷപെടണമെന്നു ചിന്തിക്കാതെ പുഴയിൽ കറങ്ങി നടന്നു .അവൻ വലയിൽ കുടുങ്ങുകയും ചെയ്തു .ഗുണപാഠം :അലസത ആപത്താണ്. അവസരത്തിനൊത്തു പ്രവർത്തിച്ചാൽ ഉന്നത വിജയം നേടാം .
                                       ഒരു കുളത്തിൽ മൂന്നു മീനുകൾ താമസിച്ചിരുന്നു .അതിൽ ഒരാൾ ആപത്തുകൾ മുൻകൂട്ടി മനസിലാക്കി രക്ഷപ്പെടുമായിരുന്നു .രണ്ടാമത്തെ മീൻ ധൈര്യശാലി ആയിരുന്നു . ഏത് ആപത്തിനെയും അവൻ ധൈര്യത്തോടു നേരിടുമായിരുന്നു .മൂന്നാമത്തെ മീൻ മഹാ കുഴിമടിയൻ  ആയിരുന്നു .എന്തും വരുന്നിടത്തു വെച്ച് കാണാം എന്നായിരുന്നു അവൻ .അങ്ങനെ ഇരിക്കെ രണ്ടു മനുഷ്യർ ആ കുളക്കരയിൽ എത്തി .അതിൽ ഒരാൾ പറഞ്ഞു ഈ കുളത്തിൽ വലിയ മീനുകൾ ഉണ്ട് .നാളെ നമുക്കു വലയിട്ടു പിടിക്കണം . ഈ വർത്തമാനം മീനുകൾ കേട്ടു .ഒന്നാമത്തെ മീൻ അപ്പോൾ തന്നെ അടുത്ത പുഴയിലേക്ക് രക്ഷപെട്ടു.അടുത്ത ദിവസം അവർ വലയുമായി മീൻ പിടിക്കാൻ വന്നു.അപ്പോൾ രണ്ടാമത്തെ മീൻ ചത്തതുപോലെ കിടന്നു.അതിൽ ഒരാൾ ആ മീനിന് എടുത്തേ ദൂരേക്കു എറിഞ്ഞു .ഉടനെ ആ മീൻ അടുത്ത പുഴയിലേക്ക് രക്ഷപെട്ടു .മൂന്നാമത്തെ മീൻ രക്ഷപെടണമെന്നു ചിന്തിക്കാതെ പുഴയിൽ കറങ്ങി നടന്നു .അവൻ വലയിൽ കുടുങ്ങുകയും ചെയ്തു .ഗുണപാഠം :അലസത ആപത്താണ്. അവസരത്തിനൊത്തു പ്രവർത്തിച്ചാൽ ഉന്നത വിജയം നേടാം .
 
{{BoxBottom1
{{BoxBottom1
വരി 25: വരി 17:
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=pcsupriya|തരം=കഥ }}

08:57, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുളത്തിലെ മീനുകൾ
                                      ഒരു കുളത്തിൽ മൂന്നു മീനുകൾ താമസിച്ചിരുന്നു .അതിൽ ഒരാൾ ആപത്തുകൾ മുൻകൂട്ടി മനസിലാക്കി രക്ഷപ്പെടുമായിരുന്നു .രണ്ടാമത്തെ മീൻ ധൈര്യശാലി ആയിരുന്നു . ഏത് ആപത്തിനെയും അവൻ ധൈര്യത്തോടു നേരിടുമായിരുന്നു .മൂന്നാമത്തെ മീൻ മഹാ കുഴിമടിയൻ  ആയിരുന്നു .എന്തും വരുന്നിടത്തു വെച്ച് കാണാം എന്നായിരുന്നു അവൻ .അങ്ങനെ ഇരിക്കെ രണ്ടു മനുഷ്യർ ആ കുളക്കരയിൽ എത്തി .അതിൽ ഒരാൾ പറഞ്ഞു ഈ കുളത്തിൽ വലിയ മീനുകൾ ഉണ്ട് .നാളെ നമുക്കു വലയിട്ടു പിടിക്കണം . ഈ വർത്തമാനം മീനുകൾ കേട്ടു .ഒന്നാമത്തെ മീൻ അപ്പോൾ തന്നെ അടുത്ത പുഴയിലേക്ക് രക്ഷപെട്ടു.അടുത്ത ദിവസം അവർ വലയുമായി മീൻ പിടിക്കാൻ വന്നു.അപ്പോൾ രണ്ടാമത്തെ മീൻ ചത്തതുപോലെ കിടന്നു.അതിൽ ഒരാൾ ആ മീനിന് എടുത്തേ ദൂരേക്കു എറിഞ്ഞു .ഉടനെ ആ മീൻ അടുത്ത പുഴയിലേക്ക് രക്ഷപെട്ടു .മൂന്നാമത്തെ മീൻ രക്ഷപെടണമെന്നു ചിന്തിക്കാതെ പുഴയിൽ കറങ്ങി നടന്നു .അവൻ വലയിൽ കുടുങ്ങുകയും ചെയ്തു .ഗുണപാഠം :അലസത ആപത്താണ്. അവസരത്തിനൊത്തു പ്രവർത്തിച്ചാൽ ഉന്നത വിജയം നേടാം .
ലിജോ
10 ഹൈസ്കൂൾ മണിയാർ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ