"സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/അണ്ണാറക്കണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ദേവനനന്ദ
| ക്ലാസ്സ്= രണ്ടാം ക്ലാസ് ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെൻറ് ജോസഫ്സ് എൽ.പി.എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45230
| ഉപജില്ല=  വെെക്കം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

07:52, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അണ്ണാറക്കണ്ണൻ


എന്റെ മുറ്റത്തെ ആഞ്ഞിലി മരത്തിൽ
ചാടിക്കളിക്കും അണ്ണാറക്കുട്ടാ
 
ചിൽ ചിൽ ചിലച്ചും കലപില കൂട്ടിയും
നടക്കുന്ന നിന്റെ കൂടെ എന്നെയും ഒന്ന് കൂട്ടാമോ?
 
കുട പോലെ നിൽക്കുന്ന നിന്റെ വാൽ
കാണാനെന്തൊരു ചേലാണ്

 ഭംഗിയുള്ള അണ്ണാറക്കണ്ണാ
 നിന്നെയുംകാത്ത്
ആഞ്ഞിലിച്ചോട്ടിൽ നിൽപൂ ഞാൻ...


 

ദേവനനന്ദ
രണ്ടാം ക്ലാസ് ബി സെൻറ് ജോസഫ്സ് എൽ.പി.എസ്
വെെക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത