സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/അണ്ണാറക്കണ്ണൻ

Schoolwiki സംരംഭത്തിൽ നിന്ന്
അണ്ണാറക്കണ്ണൻ

എന്റെ മുറ്റത്തെ ആഞ്ഞിലി മരത്തിൽ
ചാടിക്കളിക്കും അണ്ണാറക്കുട്ടാ
 
ചിൽ ചിൽ ചിലച്ചും കലപില കൂട്ടിയും
നടക്കുന്ന നിന്റെ കൂടെ എന്നെയും ഒന്ന് കൂട്ടാമോ?
 
കുട പോലെ നിൽക്കുന്ന നിന്റെ വാൽ
കാണാനെന്തൊരു ചേലാണ്

 ഭംഗിയുള്ള അണ്ണാറക്കണ്ണാ
 നിന്നെയുംകാത്ത്
ആഞ്ഞിലിച്ചോട്ടിൽ നിൽപൂ ഞാൻ...

 

ദേവനനന്ദ
2 ബി സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത