"എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

23:16, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുരത്തിടാം

പാറി പറക്കുന്ന പൂമ്പാറ്റേ

നിന്നെ കാണാൻ എന്ത് ചന്തം

പൂക്കൾ തോറും പാറിനടക്കും

പൂമ്പാറ്റേ നീ പോകരുതേ

ദൂരത്തേക്ക് പോകരുതേ

ലോകത്തെല്ലാം കൊറോണ ഉണ്ടേ

ശുചിത്വമോടെ പൊരുതാം നമുക്ക്

കൊറോണയെ തുരത്തിടാം
 

സുൽത്താന
2 A എം എം എൽ പി എസ് കടുവിനാൽ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത