"എം എസ് സി എൽ പി സ്കൂൾ, കടവൂർ/അക്ഷരവൃക്ഷം/നേരമില്ല(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നേരമില്ല <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| സ്കൂൾ കോഡ്= 36253
| സ്കൂൾ കോഡ്= 36253
| ഉപജില്ല=    മാവേലിക്കര  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    മാവേലിക്കര  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പ‍ുഴ
| ജില്ല=  ആലപ്പുഴ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

22:22, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നേരമില്ല

നേരമിലൊന്നിനും നേരമില്ല
ലോകം മുഴുവനും സ്വന്തമാക്കാൻ
ആവുന്നതൊക്കെ ഞാൻ ചെയ്തുനോക്കി
സ്വന്ത ബന്ധങ്ങൾ മറന്നുപോയി ഞാൻ
നെട്ടോട്ടമോടിയ ജീവിതത്തിൽ
അർഥമില്ല ഒന്നിനും അർഥമില്ല
എന്റെ നേട്ടങ്ങളൊക്കെയും വൃദ്ധമായി
കോവിടുന്നെനെ ഞാനാക്കി മാറ്റിയപ്പോൾ
സ്വന്ത ബന്ധങ്ങളെൻ ഒപ്പമായി
നേരമിന്നെത്രയോ ബാക്കിയായി

 

ബ്ലസൺ ക്ലീറ്റസ്
2 എ എം എസ് സി എൽ പി സ്കൂൾ, കടവൂർ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത