എം എസ് സി എൽ പി സ്കൂൾ, കടവൂർ/അക്ഷരവൃക്ഷം/നേരമില്ല(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
നേരമില്ല

നേരമിലൊന്നിനും നേരമില്ല
ലോകം മുഴുവനും സ്വന്തമാക്കാൻ
ആവുന്നതൊക്കെ ഞാൻ ചെയ്തുനോക്കി
സ്വന്ത ബന്ധങ്ങൾ മറന്നുപോയി ഞാൻ
നെട്ടോട്ടമോടിയ ജീവിതത്തിൽ
അർഥമില്ല ഒന്നിനും അർഥമില്ല
എന്റെ നേട്ടങ്ങളൊക്കെയും വൃദ്ധമായി
കോവിടുന്നെനെ ഞാനാക്കി മാറ്റിയപ്പോൾ
സ്വന്ത ബന്ധങ്ങളെൻ ഒപ്പമായി
നേരമിന്നെത്രയോ ബാക്കിയായി

 

ബ്ലസൺ ക്ലീറ്റസ്
2 എ എം എസ് സി എൽ പി സ്കൂൾ, കടവൂർ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത