"എം.പി.യു.പി.സ്കൂൾ പുത്തൻകാവ്/അക്ഷരവൃക്ഷം/കോവിഡ് 19(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 47: വരി 47:
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

22:00, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

കൊറോണ വന്ന‍ു കൊറോണ വന്ന‍ു
കൊറോണ വന്ന‍ു നമ്മ‍ുടെ കേരളത്തിൽ

കൊറോണ വന്ന‍ു മന‍ുഷ്യനെ കൊന്ന‍ു
കൊറോണ വന്ന‍ു മഹാമാരിയായി

മന‍ുഷ്യനൊര‍ുമിച്ച് പാലിക്കേണം
ആരോഗ്യ വക‍ുപ്പിന്റെ നിർദ്ദേശങ്ങൾ

ഹാൻഡ് വാഷ‍ുപയോഗിച്ച് കൈകഴ‍ുകാം
മാസ്‍ക് ധരിച്ച് പ‍ുറത്തിറങ്ങാം

ആവശ്യ സാധനങ്ങൾക്കായി പ‍ുറത്തിറങ്ങാം
മറ്റ‍ുളളവര‍ുമായി സമ്പർക്കം ക‍ുറയ്ക്കാം

അടിയന്തിരാവസ്ഥ ബാധിച്ച ലോകത്തിൽ
ജനജീവിതങ്ങൾ ദ‍ുരിതത്തിലായി

രോഗബാധിതരെ പരിപാലിക്ക‍ുന്ന
ഡോൿടറ‍ും നേഴ്‍സ‍ും മഹാമനസ്‍കർ

ഈശ്വര ത‍ുല്യരായ ഇവരെ നമ‍ുക്ക്
കൈക‍ൂപ്പി എന്ന‍ും നമിക്കേണം

കൊറോണയെ നമ്മൾ പ്രതിരോധിക്ക‍ു
രക്ഷിക്ക‍ു നമ്മ‍ുടെ നാടിനെ

കൊറോണയെ നമ്മൾ പ്രതിരോധിച്ചാൽ
വർദ്ധിപ്പിക്കാം നമ്മ‍ുടെ ആയ‍ുസ്സിനെ

 

നിരഞ്ജൻ കെ അജയ്
2 എ എംഡിയ‍ുപിഎസ് പ‍ുത്തൻകാവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത