"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ കൊറോണ വെെറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}

16:45, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

2019-2020 ലെ ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ വൈറസ്.ലോകം മുഴുവനും ഈ രോഗത്തിൻറെ പിടിയിലാണ്.ലക്ഷ കണക്കിന് ആളുകൾ മരണത്തിന് കീഴടങ്ങി.ചൈനയിൽ നിന്നും വന്ന കൊറോണ ലോകം മുഴുവൻ ഇപ്പോൾ വ്യപിച്ചു കഴിഞ്ഞു.ഇതിന് മരുന്ന് കണ്ടെത്തിയിട്ടില്ല.അതിനാൽ നാം ഈ രോഗത്തിന് പിടിയിലാകരുത്.മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഇത് പകരുന്നു.ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും,മാസ്ക് ധരിച്ചും ആളുകളുമായി കൂടുതൽ ഇടപഴകുന്നത് ഒഴിവാക്കിയും ഇത് പകരുന്നത് നമുക്ക് തടയാം...

അഹമ്മദ് ഷാസ്.പി
3C വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം