വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ കൊറോണ വെെറസ്
കൊറോണ വൈറസ്
2019-2020 ലെ ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ വൈറസ്.ലോകം മുഴുവനും ഈ രോഗത്തിൻറെ പിടിയിലാണ്.ലക്ഷ കണക്കിന് ആളുകൾ മരണത്തിന് കീഴടങ്ങി.ചൈനയിൽ നിന്നും വന്ന കൊറോണ ലോകം മുഴുവൻ ഇപ്പോൾ വ്യപിച്ചു കഴിഞ്ഞു.ഇതിന് മരുന്ന് കണ്ടെത്തിയിട്ടില്ല.അതിനാൽ നാം ഈ രോഗത്തിന് പിടിയിലാകരുത്.മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഇത് പകരുന്നു.ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും,മാസ്ക് ധരിച്ചും ആളുകളുമായി കൂടുതൽ ഇടപഴകുന്നത് ഒഴിവാക്കിയും ഇത് പകരുന്നത് നമുക്ക് തടയാം...
|