"ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/എന്റെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
 
വരി 32: വരി 32:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

13:12, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ അമ്മ

അമ്മിഞ്ഞ പാലിന്റെ അമൃതം പകർന്നു......
താരാട്ടു പാടിയുറക്കി എന്നമ്മ.......................
പിച്ചവച്ചു നടക്കാൻ പഠിപ്പിച്ചതെനമ്മ........
ക്ഷമിക്കാൻ പഠിപ്പിച്ചതെ-
നമ്മ..................................
തെറ്റുകൾ പൊറുത്തു നേർവഴി കാട്ടി ...........
അറിവിൻ വെളിച്ചം പകർന്നു നൽകി...........
അരുമയോടെ തൊട്ടുത-
ലോടി...............................
സ്നേഹ നിധിയാണെന്നമ്മ
എനിക്ക് കിട്ടിയ സൗഭാഗ്യമാണെന്നമ്മ...
എൻ മനസ്സിൽ കുടികൊ-
ളും ദേവത എന്നമ്മ ........
 

സാന്ദ്ര പി
3 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത