അമ്മിഞ്ഞ പാലിന്റെ അമൃതം പകർന്നു......
താരാട്ടു പാടിയുറക്കി എന്നമ്മ.......................
പിച്ചവച്ചു നടക്കാൻ പഠിപ്പിച്ചതെനമ്മ........
ക്ഷമിക്കാൻ പഠിപ്പിച്ചതെ-
നമ്മ..................................
തെറ്റുകൾ പൊറുത്തു നേർവഴി കാട്ടി ...........
അറിവിൻ വെളിച്ചം പകർന്നു നൽകി...........
അരുമയോടെ തൊട്ടുത-
ലോടി...............................
സ്നേഹ നിധിയാണെന്നമ്മ
എനിക്ക് കിട്ടിയ സൗഭാഗ്യമാണെന്നമ്മ...
എൻ മനസ്സിൽ കുടികൊ-
ളും ദേവത എന്നമ്മ ........