"ജി.എച്ച്.എസ്.വല്ലപ്പുഴ./അക്ഷരവൃക്ഷം/പ്രകൃതി സ‍ുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ആവർത്തനം ഒഴിവാക്കൽ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
#തിരിച്ചുവിടുക [[ജി.എച്ച്.എസ്.വല്ലപ്പുഴ/അക്ഷരവൃക്ഷം/പ്രകൃതി സ‍ുന്ദരം]]
| തലക്കെട്ട്=പ്രകൃതി സ‍ുന്ദരം
| color=  2     
}}
<center> <poem>
   
എന്ത‍ു ഭംഗിയാണെൻ പ്രകൃതി
സ‍ുന്ദരമാണെൻ പരിസ്‍ഥിതി
കളകളമൊഴ‍ുക‍ും പ‍ുഴകള‍ും
തലയ‍ുയർത്തിനിൽക്ക‍ും മലകള‍ും
പച്ചവിരിച്ച വയല‍ുകള‍ും
തേൻന‍ുകര‍ും കിളിനാദവ‍ും
ത‍‍‍ഴ‍ുകിയ‍ുണർത്ത‍ും ഇളങ്കാറ്റ‍‍ും
നിറഞ്ഞതാണെന്റെ ഭ‍ൂമി
എന്നാലിന്ന‍ു മന‍ുജന്റെ വികൃതികളിൽ
വയല‍ുകളെല്ലാം നിരപ്പായി
പ‍‍ുഴകൾ മണ്ണിട്ടുനികത്തി‍ട‍ുന്ന‍ു
മരങ്ങളെല്ലാം മ‍ുറിച്ചിടു‍ന്നു
പ്രകൃതിക്ഷോപം ഇന്നീഭ‍ൂവിൽ
കാലാവസ്‍ഥകൾ മാറ‍ുന്ന‍ു
തിരിച്ചെട‍ുക്കണം നമ്മ‍ുടെ പ്രക‍ൃതിയെ
നമ്മളെല്ലാം ഒന്നിച്ച്.
 
</poem> </center>
{{BoxBottom1
| പേര്= ശിവലക്ഷ്‍മി വി.പി
| ക്ലാസ്സ്=      5സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എച്.എസ്.എസ് വല്ലപ്പുഴ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20017
| ഉപജില്ല= ഷൊർണ്ണൂർ 
| ജില്ല=  പാലക്കാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1   
}}
{{Verification|name=Latheefkp|തരം= കവിത}}

12:43, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം