ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/കൊറോണാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണാമാരി ]]


{{BoxTop1
{{BoxTop1

12:27, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണാമാരി

ചൈനയിൽ ഉദയം കൊണ്ടൊരു മാരി

കൊറോണയെന്ന മഹാമാരി

നാടുകളങ്ങനെ

വിഴുങ്ങി നടന്നു

കൊറോണയെന്ന മഹാമാരി

ഒന്നിനു പുറകെ ഒന്നൊന്നായി

മാനവരെ

മദമാടി മണ്ണിൽ

തെല്ലും കരുണയില്ലാതെ

ഉറ്റവർ ഉടയവർ

എല്ലാം വെറുമൊരു

നിശ്ചല പ്രതിബിംബം പോൽ നിലച്ചൂ


നിള പോൽ

ഒഴുകിയതെല്ലാം

നിമിഷം പോലും വൈകാതെ

കൊറോണയെന്ന

മഹാമാരി

കോരി വിതച്ചൂ

കോടി ദുരന്തം

കൈകൾ കോർക്കാനാവാതെ

കരുതൽ മാത്ര-

മതൊരു പരിഹാരം

തുടച്ചു മാറ്റാം മഹാമാരി

പ്രാർത്ഥിച്ചീടാം

ഒരു പുതു ജീവിതം

ഒരു ജീവശ്വാസം നിലനിർത്താൻ


സൻഹ ഫാത്തിമ. പി. കെ
V B ഗവ. ഹൈസ്കൂൾ, ഒറ്റപ്പാലം ഈസ്റ്റ്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത