"ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/കൊറോണാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കൊറോണാമാരി ]] {{BoxTop1 | തലക്കെട്ട്= കൊറോണാമാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 74: വരി 74:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

11:53, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണാമാരി

ചൈനയിൽ ഉദയം കൊണ്ടൊരു മാരി

കൊറോണയെന്ന മഹാമാരി

നാടുകളങ്ങനെ

വിഴുങ്ങി നടന്നു

കൊറോണയെന്ന മഹാമാരി

ഒന്നിനു പുറകെ ഒന്നൊന്നായി

മാനവരെ

മദമാടി മണ്ണിൽ

തെല്ലും കരുണയില്ലാതെ

ഉറ്റവർ ഉടയവർ

എല്ലാം വെറുമൊരു

നിശ്ചല പ്രതിബിംബം പോൽ നിലച്ചൂ


നിള പോൽ

ഒഴുകിയതെല്ലാം

നിമിഷം പോലും വൈകാതെ

കൊറോണയെന്ന

മഹാമാരി

കോരി വിതച്ചൂ

കോടി ദുരന്തം

കൈകൾ കോർക്കാനാവാതെ

കരുതൽ മാത്ര-

മതൊരു പരിഹാരം

തുടച്ചു മാറ്റാം മഹാമാരി

പ്രാർത്ഥിച്ചീടാം

ഒരു പുതു ജീവിതം

ഒരു ജീവശ്വാസം നിലനിർത്താൻ


സൻഹ ഫാത്തിമ. പി. കെ
V B ഗവ. ഹൈസ്കൂൾ, ഒറ്റപ്പാലം ഈസ്റ്റ്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത