"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ശുചിത്വം നല്ല നാളേയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{BoxTop1 | തലക്കെട്ട്= ശുചിത്വം നല്ല നാളേയ്ക്ക് <!...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ശുചിത്വം നല്ല നാളേയ്ക്ക് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇന്ന് നമ്മുടെ ചുറ്റുപാടിലും സമൂഹത്തിലും മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്. ഇത് നമ്മുടെ ചുറ്റുപാടിലും ഏറെ നാശം വരുത്തുകയും ചെയ്യും. ഇന്ന് ലോകത്ത് മാരകമായ രോഗങ്ങൾ പടർന്ന് പിടിക്കുകയാണ്. പല രോഗങ്ങൾക്കും കാരണക്കാർ മാലിന്യങ്ങൾ ആണ്. എന്നാൽ നാം പലരും ഇക്കാര്യം ശ്രദ്ധിക്കുന്നില്ല. അതായത് മാലിന്യങ്ങൾ അതിന്റെ ഉത്ഭവസ്ഥാനത്ത് വെച്ച് തന്നെ നശിപ്പിക്കുന്നില്ല. ഇത് മൂലം തെരുവുകളും പരിസരവും വൃത്തിയില്ലാത്തതായി മാറുന്നു. ഇവയെല്ലാം കുന്നുകൂടി പരിസരമലിനീകരണം ഉണ്ടാക്കുന്നു. ഈ മാലിന്യത്തെ ശരിയായ രീതിയിൽ സംസ്കരിക്കാൻ നമ്മുടെ സമൂഹത്തെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ഈ മാലിന്യങ്ങൾ കുന്നുകൂടി മാലിന്യ കൂമ്പാരമായി മാറും. ഇന്ന് നാം പേടിക്കുന്ന കൊറോണ പോലുള്ള മാരക രോഗങ്ങൾ പടർന്ന് പിടിക്കും. അതിനാൽ നാം എപ്പോഴും നമ്മുടെ പരിസരത്തെയും സമൂഹത്തെയും വൃത്തിയോടുകൂടി സംരക്ഷിക്കണം. നമ്മുടെ സമൂഹത്തെ ആരോഗ്യമുള്ളതും ശുചിത്വമുള്ളതുമായ ഒരു സമൂഹമാക്കി മാറ്റാനും അത് സംരക്ഷിക്കാനും നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം നമ്മുടെ നല്ല നാളേയ്ക്ക് വേണ്ടി. | ഇന്ന് നമ്മുടെ ചുറ്റുപാടിലും സമൂഹത്തിലും മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്. ഇത് നമ്മുടെ ചുറ്റുപാടിലും ഏറെ നാശം വരുത്തുകയും ചെയ്യും. ഇന്ന് ലോകത്ത് മാരകമായ രോഗങ്ങൾ പടർന്ന് പിടിക്കുകയാണ്. പല രോഗങ്ങൾക്കും കാരണക്കാർ മാലിന്യങ്ങൾ ആണ്. എന്നാൽ നാം പലരും ഇക്കാര്യം ശ്രദ്ധിക്കുന്നില്ല. അതായത് മാലിന്യങ്ങൾ അതിന്റെ ഉത്ഭവസ്ഥാനത്ത് വെച്ച് തന്നെ നശിപ്പിക്കുന്നില്ല. ഇത് മൂലം തെരുവുകളും പരിസരവും വൃത്തിയില്ലാത്തതായി മാറുന്നു. ഇവയെല്ലാം കുന്നുകൂടി പരിസരമലിനീകരണം ഉണ്ടാക്കുന്നു. ഈ മാലിന്യത്തെ ശരിയായ രീതിയിൽ സംസ്കരിക്കാൻ നമ്മുടെ സമൂഹത്തെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ഈ മാലിന്യങ്ങൾ കുന്നുകൂടി മാലിന്യ കൂമ്പാരമായി മാറും. ഇന്ന് നാം പേടിക്കുന്ന കൊറോണ പോലുള്ള മാരക രോഗങ്ങൾ പടർന്ന് പിടിക്കും. അതിനാൽ നാം എപ്പോഴും നമ്മുടെ പരിസരത്തെയും സമൂഹത്തെയും വൃത്തിയോടുകൂടി സംരക്ഷിക്കണം. നമ്മുടെ സമൂഹത്തെ ആരോഗ്യമുള്ളതും ശുചിത്വമുള്ളതുമായ ഒരു സമൂഹമാക്കി മാറ്റാനും അത് സംരക്ഷിക്കാനും നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം നമ്മുടെ നല്ല നാളേയ്ക്ക് വേണ്ടി. | ||
{{BoxBottom1 | |||
| പേര്= മിൻഹ ഫാത്തിമ | |||
| ക്ലാസ്സ്= (4A) <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.യു.പി.സ്കൂൾ. വലിയോറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 19872 | |||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Mohammedrafi| തരം= ലേഖനം}} |
10:55, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം നല്ല നാളേയ്ക്ക്
ഇന്ന് നമ്മുടെ ചുറ്റുപാടിലും സമൂഹത്തിലും മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്. ഇത് നമ്മുടെ ചുറ്റുപാടിലും ഏറെ നാശം വരുത്തുകയും ചെയ്യും. ഇന്ന് ലോകത്ത് മാരകമായ രോഗങ്ങൾ പടർന്ന് പിടിക്കുകയാണ്. പല രോഗങ്ങൾക്കും കാരണക്കാർ മാലിന്യങ്ങൾ ആണ്. എന്നാൽ നാം പലരും ഇക്കാര്യം ശ്രദ്ധിക്കുന്നില്ല. അതായത് മാലിന്യങ്ങൾ അതിന്റെ ഉത്ഭവസ്ഥാനത്ത് വെച്ച് തന്നെ നശിപ്പിക്കുന്നില്ല. ഇത് മൂലം തെരുവുകളും പരിസരവും വൃത്തിയില്ലാത്തതായി മാറുന്നു. ഇവയെല്ലാം കുന്നുകൂടി പരിസരമലിനീകരണം ഉണ്ടാക്കുന്നു. ഈ മാലിന്യത്തെ ശരിയായ രീതിയിൽ സംസ്കരിക്കാൻ നമ്മുടെ സമൂഹത്തെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ഈ മാലിന്യങ്ങൾ കുന്നുകൂടി മാലിന്യ കൂമ്പാരമായി മാറും. ഇന്ന് നാം പേടിക്കുന്ന കൊറോണ പോലുള്ള മാരക രോഗങ്ങൾ പടർന്ന് പിടിക്കും. അതിനാൽ നാം എപ്പോഴും നമ്മുടെ പരിസരത്തെയും സമൂഹത്തെയും വൃത്തിയോടുകൂടി സംരക്ഷിക്കണം. നമ്മുടെ സമൂഹത്തെ ആരോഗ്യമുള്ളതും ശുചിത്വമുള്ളതുമായ ഒരു സമൂഹമാക്കി മാറ്റാനും അത് സംരക്ഷിക്കാനും നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം നമ്മുടെ നല്ല നാളേയ്ക്ക് വേണ്ടി.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം