"ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/പ്രകൃതി സൗന്ദര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
പൂതുലഞ്ഞു നിൽക്കുമെൻ ഓമനപെണ്ണിനെ കാണുവാനെത്ര ഭംഗിയെന്നോമലേ... !
പൂതുലഞ്ഞു നിൽക്കുമെൻ ഓമനപെണ്ണിനെ  
പച്ച പുതച്ച നിന്നനശ്വര  ഭംഗിയോ താളത്തിലൊഴുകുമോ ഓളങ്ങളോ  
കാണുവാനെത്ര ഭംഗിയെന്നോമലേ... !
പച്ച പുതച്ച നിന്നനശ്വര  ഭംഗിയോ  
താളത്തിലൊഴുകുമോ ഓളങ്ങളോ  
തേനായ്പൊഴിയും മഴ മണി മുത്തുകളോ  
തേനായ്പൊഴിയും മഴ മണി മുത്തുകളോ  
തേൻതുളുമ്പും പുഷ്പങ്ങളോ.....
തേൻതുളുമ്പും പുഷ്പങ്ങളോ.....
അനശ്വരമാം നിന്റെയീ ശോഭയിൽ നിശ്ചലയായി ഞാൻ നിന്നീടവേ........   
അനശ്വരമാം നിന്റെയീ ശോഭയിൽ  
നിശ്ചലയായി ഞാൻ നിന്നീടവേ........   
        
        



08:16, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി സൗന്ദര്യം

പൂതുലഞ്ഞു നിൽക്കുമെൻ ഓമനപെണ്ണിനെ
കാണുവാനെത്ര ഭംഗിയെന്നോമലേ... !
പച്ച പുതച്ച നിന്നനശ്വര ഭംഗിയോ
താളത്തിലൊഴുകുമോ ഓളങ്ങളോ
തേനായ്പൊഴിയും മഴ മണി മുത്തുകളോ
തേൻതുളുമ്പും പുഷ്പങ്ങളോ.....
അനശ്വരമാം നിന്റെയീ ശോഭയിൽ
നിശ്ചലയായി ഞാൻ നിന്നീടവേ........
       


 

അർച്ചന ആർ
9 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത