"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/അക്ഷരവൃക്ഷം/വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SUNILKUMAR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീട് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
ഒരിടത്ത് ഒരു പക്ഷി ജീവിക്കുന്നുണ്ടായിരുന്നു.ആ പക്ഷി രാവിലെ പറന്ന് പറന്ന് നടക്കുമായിരുന്നു,പിന്നെ രാത്രിയിലും പറന്ന് പറന്ന് നടക്കുമായിരുന്നു.പെട്ടെന്ന് ഒരു ദിവസം ആ സംഭവം നടന്നു.രാത്രിയിൽ മരം വെട്ടുകാർ ആ വഴി വന്നു.എന്നിട്ട് മരങ്ങളെല്ലാം നശിപ്പിക്കാൻ തുടങ്ങി. | ഒരിടത്ത് ഒരു പക്ഷി ജീവിക്കുന്നുണ്ടായിരുന്നു.ആ പക്ഷി രാവിലെ പറന്ന് പറന്ന് നടക്കുമായിരുന്നു,പിന്നെ രാത്രിയിലും പറന്ന് പറന്ന് നടക്കുമായിരുന്നു.പെട്ടെന്ന് ഒരു ദിവസം ആ സംഭവം നടന്നു.രാത്രിയിൽ മരം വെട്ടുകാർ ആ വഴി വന്നു.എന്നിട്ട് മരങ്ങളെല്ലാം നശിപ്പിക്കാൻ തുടങ്ങി.ഓരോ മരം വെട്ടാൻ തുടങ്ങുമ്പോഴും അതിലുള്ള പക്ഷികൾ മരം വെട്ടുകാരെ ഓടിക്കുമായിരുന്നു. അങ്ങനെ ആ പക്ഷിയുടെ മരത്തിന്റെ ഊഴം വന്നു.ആ നേരം പക്ഷി പതിവുപോലെ പുറത്ത് പോയിരിക്കയായിരുന്നു.പക്ഷി തിരിച്ചു വരുമ്പോഴേക്കും അവളുടെ വീട് തകർന്ന് തരിപ്പണമായിരുന്നു.അന്ന് അവൾക്കൊരു കാര്യം മനസ്സിലായി സ്വന്തം കാര്യം നോക്കി സ്വന്തം ഇഷ്ടത്തിന് നടന്നാൽ മാത്രം പോര അവരവരുടെ വീടു കൂടി നോക്കണം. | ||
</p> | </p> | ||
വരി 16: | വരി 16: | ||
| ഉപജില്ല= തലശ്ശേരി സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തലശ്ശേരി സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=MT_1260|തരം=കഥ}} |
07:57, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വീട്
ഒരിടത്ത് ഒരു പക്ഷി ജീവിക്കുന്നുണ്ടായിരുന്നു.ആ പക്ഷി രാവിലെ പറന്ന് പറന്ന് നടക്കുമായിരുന്നു,പിന്നെ രാത്രിയിലും പറന്ന് പറന്ന് നടക്കുമായിരുന്നു.പെട്ടെന്ന് ഒരു ദിവസം ആ സംഭവം നടന്നു.രാത്രിയിൽ മരം വെട്ടുകാർ ആ വഴി വന്നു.എന്നിട്ട് മരങ്ങളെല്ലാം നശിപ്പിക്കാൻ തുടങ്ങി.ഓരോ മരം വെട്ടാൻ തുടങ്ങുമ്പോഴും അതിലുള്ള പക്ഷികൾ മരം വെട്ടുകാരെ ഓടിക്കുമായിരുന്നു. അങ്ങനെ ആ പക്ഷിയുടെ മരത്തിന്റെ ഊഴം വന്നു.ആ നേരം പക്ഷി പതിവുപോലെ പുറത്ത് പോയിരിക്കയായിരുന്നു.പക്ഷി തിരിച്ചു വരുമ്പോഴേക്കും അവളുടെ വീട് തകർന്ന് തരിപ്പണമായിരുന്നു.അന്ന് അവൾക്കൊരു കാര്യം മനസ്സിലായി സ്വന്തം കാര്യം നോക്കി സ്വന്തം ഇഷ്ടത്തിന് നടന്നാൽ മാത്രം പോര അവരവരുടെ വീടു കൂടി നോക്കണം.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ