"ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/കൊറോണ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ കോവിഡ് 19 <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=lalkpza| തരം=ലേഖനം}} |
23:39, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ കോവിഡ് 19
ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് പടർന്നത്.പിന്നീട് ലോകം മുഴുവൻ ബാധിച്ചു.ഇതു വരെ മരുന്നോ വാക്സിനോ കണ്ടു പിടിച്ചിട്ടില്ല.ഇത് സമ്പർക്കത്തിലൂടെയാണ് പകരുന്നത്. വ്യക്തി ശുചിത്വം പാലിക്കുക, കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് നന്നായി കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, മറ്റൊരാളിൽ നിന്ന് 1 മീറ്റർ അകലം പാലിക്കുക, വീട്ടിൽത്തന്നെ കഴിയണം, അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക ഇവയെല്ലാമാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ. നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി ഈ മഹാവ്യാധിയെ പ്രതിരോധിച്ച് മുന്നേറാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം